Tuesday, April 11, 2017

സാമൂഹ്യക്ഷേമം 2


  • ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമം പാസ്സാക്കിയത് എന്ന് 
                    1961 ഇൽ
  • ഇന്ത്യയിൽ ഗാർഹിക പീഡന നിരോധന നിയമം പാസ്സാക്കിയത് എന്ന് 
                    2005 ഇൽ
  • ഇന്ത്യയിൽ ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് എന്ന് 
                    2006 ഒക്ടോബർ 26 ന്
  • ഇന്ത്യയിൽ ആദ്യമായി ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത് എന്ന് 
                    1978 ഇൽ
  • നാഷണൽ കമ്മീഷൻ ഫോർ മൈനോരിറ്റിസ് ആക്റ്റ് നിലവിൽ വന്നതെന്ന്
                    1992 ഇൽ
  • നാഷണൽ കമ്മീഷൻ ഫോർ മൈനോരിറ്റിസ് ആക്റ്റ് അനുസരിച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നതെന്ന് 
                    1993 മെയ് 17 ന്
  • ദേശീയ ന്യൂനപക്ഷ കമ്മീഷൻറെ ഇപ്പോളത്തെ ചെയർമാൻ 
                    നസിം അഹമ്മദ്
  • ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം 
                    ചെയർമാൻ ഉൾപ്പെടെ ഏഴ്
  • ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി 
                    മൂന്ന് വർഷം
  • ദേശീയ ന്യൂനപക്ഷ കമ്മീഷൻറെ പ്രഥമ ചെയർമാൻ 
                    മുഹമ്മദ് സാദിർ അലി
  • ഇന്ത്യയിൽ ന്യൂനപക്ഷങ്ങളായി അംഗീകരിച്ചിട്ടുള്ള മതങ്ങൾ 
                    മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ മതം, പാഴ്‌സി, ജൈന മതം
  • ദേശീയ ന്യൂനപക്ഷ അവകാശ ദിനം 
                    ഡിസംബർ 18
  • ദേശീയ പിന്നോക്ക കമ്മീഷൻ രൂപീകൃതമായതെന്ന്  
                    1993 ആഗസ്റ്റ് 14 (സ്റ്റാറ്റ്യൂട്ടറി ബോഡി)
  • ദേശീയ പിന്നോക്ക കമ്മീഷൻറെ ഇപ്പോളത്തെ ചെയർമാൻ 
                    ആർ എൻ പ്രസാദ്
  • ദേശീയ പിന്നോക്ക കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം 
                    ചെയർമാൻ ഉൾപ്പെടെ അഞ്ച്
  • ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി 
                    മൂന്ന് വർഷം
  • കേന്ദ്ര വിജിലൻസ് കമ്മീഷൻ രൂപീകൃതമായതെന്ന്  
                    1964 (സ്റ്റാറ്റ്യൂട്ടറി ബോഡി)
  • കേന്ദ്ര വിജിലൻസ് കമ്മീഷൻറെ ഇപ്പോളത്തെ ചെയർമാൻ 
                    കെ വി ചൗധരി
  • കേന്ദ്ര വിജിലൻസ് കമ്മീഷൻറെ പ്രഥമ ചെയർമാൻ 
                    എൻ ശ്രീനിവാസ റാവു
  • കേന്ദ്ര വിജിലൻസ് കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം 
                    ചെയർമാൻ ഉൾപ്പെടെ മൂന്ന്
  • കേന്ദ്ര വിജിലൻസ് കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി 
                    നാല് വർഷം അഥവാ 65 വയസ്
  • കേന്ദ്ര വിജിലൻസ് കമ്മീഷൻ രൂപീകരണം ശുപാർശ ചെയ്ത കമ്മീഷൻ 
                    സന്താനം കമ്മിറ്റി
  • ലോകത്തിലാദ്യമായി വിവരാവകാശ നിയമം പാസ്സാക്കിയ രാജ്യം 
                    സ്വീഡൻ
  • ഇന്ത്യയിലാദ്യമായി വിവരാവകാശ നിയമം പാസ്സാക്കിയ സംസ്ഥാനം 
                    തമിഴ്‌നാട് (1997 ഇൽ)
  • ഇന്ത്യയുടെ വിവരാവകാശ നിയമം ബാധകമല്ലാത്ത ഒരേയൊരു സംസ്ഥാനം 
                    ജമ്മു കാശ്‌മീർ
  • ഇന്ത്യയിൽ വിവരാവകാശ നിയമത്തിൻറെ മുൻഗാമി എന്നറിയപ്പെടുന്നത് 
                    ഫ്രീഡം ഓഫ് ഇൻഫോർമേഷൻ ആക്റ്റ് 2002
  • ഇന്ത്യയിൽ വിവരാവകാശ നിയമം പാസ്സാക്കുന്നതിന് പ്രേരകശക്തിയായ സംഘടന
                    കിസാൻ മസ്ദൂർ ശക്തി സംഘടൻ (രാജസ്ഥാൻ)
  • കിസാൻ മസ്ദൂർ ശക്തി സംഘടൻ എന്ന സംഘടനയ്ക്ക് നേതൃത്വം കൊടുക്കുന്നതാര്
                    അരുണാ റോയി
  • കൃത്യമായ വിവരം നൽകുന്നതിൽ വീഴ്ച സംഭവിച്ച പബ്ലിക് ഇൻഫോർമേഷൻ ഓഫീസർക്ക് അറസ്റ്റ് വാറണ്ട് നൽകിയ സംസ്ഥാനം 
                    അരുണാചൽ പ്രദേശ്
  • ഫോണിലൂടെ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയ സംസ്ഥാനം 
                    ഉത്തർ പ്രദേശ്
                                                                                                                                  (തുടരും)

No comments:

Post a Comment