Wednesday, April 19, 2017

കേരളം 4


  • കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം 
                   ലാറ്ററൈറ്റ്
  • കേരളത്തിൽ ഏറ്റവും വലിയ കായലായ വേമ്പനാട്ട് കായലിൻറെ വിസ്തൃതി 
                   205 ച കി മി
  • കേരളത്തിൽ ഏറ്റവും വലിയ ശുദ്ധജല തടാകം  
                   ശാസ്താംകോട്ട (കൊല്ലം)
  • കേരളത്തിൽ ഏറ്റവും ചെറിയ ശുദ്ധജല തടാകം  
                   പൂക്കോട് (വയനാട്)
  • കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം  
                   പൂക്കോട് തടാകം
  • കേരളത്തിൽ ഏറ്റവും നീളം കൂടിയ നദി   
                   പെരിയാർ (244 കി മി)
  • കേരളത്തിൽ ഏറ്റവും നീളം കുറഞ്ഞ നദി   
                   മഞ്ചേശ്വരം പുഴ (16 കി മി)
  • കേരളത്തിൻറെ വടക്കേ അറ്റത്തുള്ള നദി   
                   മഞ്ചേശ്വരം പുഴ
  • കേരളത്തിൻറെ തെക്കേ അറ്റത്തുള്ള നദി   
                   നെയ്യാർ
  • കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഉള്ള ജില്ല
                   കാസർഗോഡ്
  • കേരളത്തിലെ ഏക കന്റോൺമെന്റ്  
                   കണ്ണൂർ
  • കേരളത്തിലെ ഏക ട്രൈബൽ പഞ്ചായത്ത്  
                   ഇടമലക്കുടി (ഇടുക്കി)
  • കേരളത്തിലെ റയിൽവെ ഡിവിഷനുകളുടെ എണ്ണം  
                   രണ്ട് (തിരുവനന്തപുരം, പാലക്കാട്)
  • കേരളത്തിൽ റയിൽവെ പാത ഇല്ലാത്ത ജില്ലകൾ 
                   ഇടുക്കി, വയനാട്
  • റെയിൽവെ സ്റ്റേഷനുകൾ കൂടുതലുള്ള ജില്ല  
                   തിരുവനന്തപുരം
  • ഒരു റെയിൽവെ സ്റ്റേഷൻ മാത്രമുള്ള ജില്ല  
                   പത്തനംതിട്ട (തിരുവല്ല സ്റ്റേഷൻ)
  • കേരളത്തിൽ ഏറ്റവും അവസാനം രൂപംകൊണ്ട ജില്ല   
                   കാസർഗോഡ് (1984 മെയ് 24)
  • പോസ്റ്റ് ഓഫീസുകൾ ഏറ്റവും കൂടുതലുള്ള ജില്ല  
                   തൃശൂർ
  • ഹിന്ദുക്കൾ ഏറ്റവും കൂടുതലുള്ള ജില്ല 
                   തിരുവനന്തപുരം
  • ക്രിസ്ത്യാനികൾ ഏറ്റവും കൂടുതലുള്ള ജില്ല 
                   എറണാകുളം
  • മുസ്‌ലിങ്ങൾ ഏറ്റവും കൂടുതലുള്ള ജില്ല 
                   മലപ്പുറം
  • ഏറ്റവും വിസ്തീർണ്ണം കൂടിയ മുനിസിപ്പാലിറ്റി  
                   തൃപ്പൂണിത്തറ
  • ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ മുനിസിപ്പാലിറ്റി  
                   ഗുരുവായൂർ
  • ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത്  
                   പോത്തുകൽ (മലപ്പുറം)
  • ആദ്യ വ്യവഹാര രഹിത പഞ്ചായത്ത് 
                   വരവൂർ (തൃശൂർ)
  • സംസ്ഥാനത്തെ ആദ്യ ബാലപഞ്ചായത്ത് 
                   നെടുമ്പാശ്ശേരി
  • സംസ്ഥാനത്തെ ആദ്യ ശിശു സൗഹൃദ ജില്ല  
                   എറണാകുളം
  • സംസ്ഥാനത്തെ ആദ്യ ശിശുസൗഹൃദ പഞ്ചായത്ത് 
                   വെങ്ങാനൂർ
  • കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷൻ  
                   നീണ്ടകര (കൊല്ലം)
  • കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ 
                   പട്ടം (തിരുവനന്തപുരം)
  • കേരളത്തിലെ ആദ്യത്തെ ടൂറിസം പോലീസ് സ്റ്റേഷൻ 
                   ഫോർട്ട് കൊച്ചി
  • കേരളത്തിലെ ആദ്യത്തെ ISO സർട്ടിഫൈഡ് പോലീസ് സ്റ്റേഷൻ 
                   കോഴിക്കോട് ടൌൺ പോലീസ് സ്റ്റേഷൻ
  • രാജ്യത്തെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ 
                   കോഴിക്കോട്
                                                                                                                                      (തുടരും)

No comments:

Post a Comment