Tuesday, April 18, 2017

കേരളം 3


  • കേരളത്തിന്റെ ഔദ്യോഗിക മൃഗമായ ആനയുടെ ശാസ്ത്രീയ നാമം 
                     എലിഫസ് മാക്സിമസ് ഇൻഡിക്കസ്(Elephas maximus indicus)
  • കേരളത്തിന്റെ ഔദ്യോഗിക പക്ഷിയായ മലമുഴക്കി വേഴാമ്പലിൻറെ ശാസ്ത്രീയ നാമം 
                     ബുസെറസ് ബൈകോർണീസ് (Bucerous bicornis)
  • കേരളത്തിന്റെ ഔദ്യോഗിക മൽസ്യമായ കരിമീനിൻറെ ശാസ്ത്രീയ നാമം 
                     എട്രോപ്ലസ് സുരാറ്റെൻസിസ്‌ (Etroplus Suratensis)
  • കേരളത്തിന്റെ ഔദ്യോഗിക വൃക്ഷമായ തെങ്ങിൻറെ ശാസ്ത്രീയ നാമം 
                     കൊക്കോസ് ന്യൂസിഫെറ (Cocos nucifera)
  • കേരളത്തിന്റെ ഔദ്യോഗിക പുഷ്പമായ കണിക്കൊന്നയുടെ ശാസ്ത്രീയ നാമം 
                     കാസ്സിയ ഫിസ്റ്റുല (Cassia Fistula)
  • കേരളത്തിന്റെ ഔദ്യോഗിക പാനീയം 
                     ഇളനീർ
  • കേരളത്തിലെ പ്രതിശീർഷ വരുമാനം കൂടിയ ജില്ല
                     എറണാകുളം
  • കേരളത്തിലെ പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല
                     മലപ്പുറം
  • വനപ്രദേശം കൂടിയ ജില്ല
                     ഇടുക്കി
  • വനപ്രദേശം കുറഞ്ഞ ജില്ല
                     ആലപ്പുഴ
  • കേരളത്തിലെ ദേശീയ ഉദ്യാനങ്ങളുടെ എണ്ണം 
                     6 (PSC ഉത്തരസൂചികയിൽ 5 എന്ന് തന്നിരുന്നു. എന്നാൽ പെരിയാറും ദേശീയ ഉദ്യാനമായി കണക്കാക്കുമ്പോൾ ഉത്തരം 6 ആകും)
  • കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് 
                     ഏറനാട്
  • കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക് 
                     കുന്നത്തൂർ
  • ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ജില്ല 
                     കാസർഗോഡ്
  • ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങൾ ഉള്ള ജില്ല 
                     ആലപ്പുഴ
  • ഏറ്റവും കൂടുതൽ കടൽത്തീരം ഉള്ള ജില്ല 
                     കണ്ണൂർ
  • ഏറ്റവും കുറവ് കടൽത്തീരം ഉള്ള ജില്ല 
                     കൊല്ലം
  • ഏറ്റവും കൂടുതൽ കടൽത്തീരം ഉള്ള താലൂക്ക് 
                     ചേർത്തല
  • കടൽത്തീരം ഇല്ലാത്ത ജില്ലകൾ  
                     പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്
  • കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് 
                     മുഴുപ്പിലങ്ങാട് (കണ്ണൂർ)
  • ഏറ്റവും കൂടുതൽ താലൂക്കുകൾ ഉള്ള ജില്ല 
                     എറണാകുളം, മലപ്പുറം
  • ഏറ്റവും കുറവ് താലൂക്കുകൾ ഉള്ള ജില്ല 
                     വയനാട്
  • ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ല 
                     മലപ്പുറം (94)
  • ഏറ്റവും കുറവ് ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ല 
                     വയനാട് (23)
  • കേരളത്തിൻറെ തെക്കേ അറ്റത്തുള്ള താലൂക്ക് 
                     നെയ്യാറ്റിൻകര
  • കേരളത്തിൻറെ വടക്കേ അറ്റത്തുള്ള താലൂക്ക് 
                     മഞ്ചേശ്വരം
  • കേരളത്തിൻറെ തെക്കേ അറ്റത്തുള്ള അസംബ്ലി മണ്ഡലം 
                     പാറശാല
  • കേരളത്തിൻറെ വടക്കേ അറ്റത്തുള്ള അസംബ്ലി മണ്ഡലം 
                     മഞ്ചേശ്വരം
  • കേരളത്തിൻറെ തെക്കേ അറ്റത്തുള്ള ലോക്സഭാ മണ്ഡലം 
                     തിരുവനന്തപുരം
  • കേരളത്തിൻറെ വടക്കേ അറ്റത്തുള്ള ലോക്സഭാ മണ്ഡലം 
                     കാസർഗോഡ്
  • കേരളത്തിൻറെ തെക്കേ അറ്റത്തുള്ള ഗ്രാമപഞ്ചായത്ത് 
                     നെയ്യാറ്റിൻകര
  • കേരളത്തിൻറെ വടക്കേ അറ്റത്തുള്ള ഗ്രാമപഞ്ചായത്ത് 
                     മഞ്ചേശ്വരം
  • കേരളത്തിൻറെ തെക്കേ അറ്റത്തുള്ള ഗ്രാമം 
                     കളിയിക്കാവിള
  • കേരളത്തിൻറെ വടക്കേ അറ്റത്തുള്ള ഗ്രാമം 
                     തലപ്പാടി
                                                                                                                        (തുടരും)

No comments:

Post a Comment