Thursday, April 20, 2017

കേരളം 5


  • കേരളത്തിൽ നിയമ സാക്ഷരത നേടിയ ആദ്യ വില്ലേജ് 
                   ഒല്ലൂക്കര (തൃശൂർ)
  • കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവത്കൃത  പഞ്ചായത്ത്  
                   വെള്ളനാട് (തിരുവനന്തപുരം)
  • കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവത്കൃത  പഞ്ചായത്ത്  
                   തളിക്കുളം (തിരുവനന്തപുരം)
  • കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി  
                   ഇടുക്കി
  • കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി  
                   കല്ലട (കൊല്ലം)
  • കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് 
                   മലമ്പുഴ
  • കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി  
                   പള്ളിവാസൽ (ഇടുക്കി)
  • കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത പദ്ധതി  
                   മൂലമറ്റം (ഇടുക്കി)
  • കേരളത്തിലെ ആദ്യത്തെ ഡാം 
                   മുല്ലപ്പെരിയാർ (ഇടുക്കി)
  • മുല്ലപെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി   
                   പെരിയാർ
  • മുല്ലപെരിയാർ അണക്കെട്ട് പണി പൂർത്തിയായ വർഷം 
                   1895 (പണി ആരംഭിച്ചത് 1886 ഇൽ)
  • മുല്ലപെരിയാർ അണക്കെട്ടിന്റെ ശില്പി    
                   ജോൺ പെന്നി ക്വിക്ക്
  • മുല്ലപെരിയാർ അണക്കെട്ട് ഉദ്‌ഘാടനം ചെയ്തത്    
                   വെൻലോക്ക് പ്രഭു
  • മുല്ലപെരിയാർ അണക്കെട്ട് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന മിശ്രിതം 
                   സുർക്കി
  • മുല്ലപെരിയാറിലേ ജലം തമിഴ്‌നാടിന് കൊടുത്തുകൊണ്ടുള്ള പെരിയാർ ലീസ് എഗ്രിമെൻറ് ഒപ്പുവെച്ച വർഷം 
                   1886 ഒക്ടോബർ 29 (999 വർഷത്തേക്ക്)
  • പെരിയാർ ലീസ് എഗ്രിമെൻറ് ഒപ്പുവെച്ചതാരൊക്കെ 
                   തിരുവിതാംകൂർ ദിവാൻ ആയിരുന്ന വി രാമയ്യങ്കാറും മദ്രാസ് സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന ജെ സി ഹാനിംഗ്ടണും തമ്മിൽ
  • പെരിയാർ ലീസ് എഗ്രിമെൻറ് ഒപ്പുവെച്ച സമയത്തെ തിരുവിതാംകൂർ രാജാവ്  
                   ശ്രീ മൂലം തിരുനാൾ
  • പെരിയാർ ലീസ് എഗ്രിമെൻറ് പുതുക്കിയ വർഷം   
                   1970 (മുഖ്യമന്ത്രി : സി അച്യുതമേനോൻ)
  • മുല്ലപ്പെരിയാറിലെ ജലം സംഭരിച്ചുവെക്കുന്ന തമിഴ്നാട്ടിലെ അണക്കെട്ട്   
                   വൈഗ അണക്കെട്ട്
  • മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന താലൂക്ക്   
                   പീരുമേട് (കുമിളി പഞ്ചായത്ത്)
  • മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് പഠിക്കാൻ സുപ്രീം കോടതി നിയമിച്ച കമ്മറ്റിയുടെ തലവൻ   
                   ജസ്റ്റിസ് എ എസ് ആനന്ദ്
  • മുല്ലപ്പെരിയാർ അണക്കെട്ടിലെ ഇപ്പോഴത്തെ പരമാവധി ജലനിരപ്പ്  
                   136 അടി (സുപ്രീം കോടതി വിധി പ്രകാരം 2014 ഇൽ 142 അടിയാക്കി)
  • മുല്ലപ്പെരിയാർ അണക്കെട്ടിൻറെ ഉയരം  
                   176 അടി (366 മീറ്റർ നീളം)
  • ഡാം 999 സിനിമ സംവിധാനം ചെയ്തത്   
                   സോഹൻ റോയ്
  • കേരളത്തിലെ ഏറ്റവും വലിയ വില്ലേജ് 
                   കണ്ണൻ ദേവൻ ഹിൽസ് (ഇടുക്കി)
  • കേരളത്തിലെ ഏറ്റവും ചെറിയ വില്ലേജ് 
                   കുടയത്തൂർ (പാലക്കാട്)
  • കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്ത്  
                   വളപട്ടണം (കണ്ണൂർ)
  • കേരളത്തിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്ത് 
                   കുമിളി (ഇടുക്കി)
  • കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ പഞ്ചായത്ത് 
                   ചേന്നമംഗലം (എറണാകുളം)
  • കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല
                   കോഴിക്കോട്
  • കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല
                   തിരുവനന്തപുരം
  • കേരളത്തിലെ ചിറാപ്പുഞ്ചി 
                   ലക്കിടി (വയനാട്)
  • കേരളത്തിലെ മഴനിഴൽ പ്രദേശം (ഏറ്റവും കുറവ് മഴലഭിക്കുന്ന സ്ഥലം)
                   ചിന്നാർ (ഇടുക്കി)
                                                                                                                           (തുടരും)

3 comments: