Sunday, November 5, 2017

ആനുകാലികം 18


  • കേരളത്തിൻറെ ഇപ്പോളത്തെ ചീഫ് സെക്രട്ടറി 
                      കെ എം എബ്രഹാം (2017 ഡിസംബർ 31 വരെ)
  • 2017 ഓഗസ്റ്റിൽ സ്ഥാനമൊഴിഞ്ഞ കേരളത്തിൻറെ ചീഫ് സെക്രട്ടറി 
                      നളിനി നെറ്റോ
  • 2017 ലോക സാക്ഷരത ദിനത്തിൻറെ (സെപ്റ്റംബർ 8) മുദ്രാവാക്ക്യം 
                      Literacy in a digital world
  • ബഹിരാകാശത്തെത്തിയ ഏറ്റവും പ്രായം കൂടിയ വനിത എന്ന ബഹുമതി കരസ്ഥമാക്കിയത് 
                      പെഗ്ഗി വാട്സൺ
  • ബഹിരാകാശത്ത് ഏറ്റവും കൂടുതൽ നടന്ന വനിത എന്ന ബഹുമതി സ്വന്തമാക്കിയത് (സുനിത വില്യംസിൻറെ റെക്കോർഡ് മറികടന്ന്) 
                      പെഗ്ഗി വാട്സൺ
  • ഏഷ്യയിലെ ഏറ്റവും വലിയ അഭയാർത്ഥി വിഭാഗമായ രോഹിൻഗ്യകൾ ഏറ്റവും കൂടുതലുള്ള രാജ്യം 
                      മ്യാൻമാർ
  • ഇന്ത്യയുടെ പുതിയ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ 
                      രാജീവ് മഹർഷി
  • ഇൻഫോസിസിന്റെ പുതിയ ചെയർമാൻ 
                      നന്ദൻ നിലേക്കനി
  • വിൽമ, ഹാർലി ചുഴലിക്കാറ്റുകൾ വീശിയടിച്ച രാജ്യം 
                      അമേരിക്ക
  • GST ഐഡന്റിഫിക്കേഷൻ നമ്പറിൽ കേരളത്തെ സൂചിപ്പിക്കുന്നതെത്ര  
                      32
  • GST ഐഡന്റിഫിക്കേഷൻ നമ്പരിലെ അക്കങ്ങളുടെ എണ്ണം   
                      15
  • 2017 ബ്രിക്‌സ് സമ്മേളനത്തിൻറെ മുദ്രാവാക്ക്യം   
                      BRICS: Stronger partnership for brighter future
  • 2017 ബ്രിക്‌സ് സമ്മേളനത്തിൻറെ വേദി   
                      ഷിയാമെൻ, ചൈന
  • പുതിയ 200 രൂപാ നോട്ടിൽ ഉള്ള മുദ്രണം എന്തിന്റെയാണ് 
                      സഞ്ചി സ്തൂപം
  • പുതിയ 200 രൂപാ നോട്ടിൻറെ കളർ 
                      ബ്രൈറ്റ് മഞ്ഞ
  • പുതിയ 50 രൂപാ നോട്ടിൽ ഉള്ള മുദ്രണം എന്തിന്റെയാണ് 
                      ഹംപിയിലെ രഥം
  • പുതിയ 50 രൂപാ നോട്ടിൻറെ കളർ 
                      ഫ്ലൂറസെന്റ് നീല
  • ഇന്ത്യയിൽ ഇപ്പോൾ ലഭ്യമായ കറൻസി നോട്ട് മൂല്യങ്ങളുടെ എണ്ണം 
                      10 (1, 2, 5, 10, 20, 50, 100, 200, 500, 2000)
  • കേരളസർക്കാർ നിയമപ്രകാരം വില്ലേജ്\താലൂക്ക് ഓഫീസുകളിൽ നിന്ന് നൽകുന്ന ജാതി സർട്ടിഫിക്കറ്റിന്റെ കാലാവധി 
                      മൂന്ന് വർഷം
  • അന്താരാഷ്ട്ര നിലവാരമുള്ള ഇന്ത്യയിലെ ആദ്യ കായിക സർവകലാശാല സ്ഥാപിക്കാൻ തീരുമാനിച്ചത് എവിടെ 
                      മണിപ്പൂർ
  • രാജ്യത്തെ ആദ്യ വ്യോമയാന സർവകലാശാല സ്ഥാപിക്കുന്നതെവിടെ 
                      ഉത്തർപ്രദേശ്
  • ഈ വർഷത്തെ അന്താരാഷ്ട്ര യുവജന ദിനത്തിൻറെ (ആഗസ്റ്റ് 12) മുദ്രാവാക്യം 
                      Youth building peace
  • സംസ്ഥാന സർക്കാർ തുടങ്ങിയ വിദ്യാജ്യോതി പദ്ധതി ഏത് വിഭാഗത്തിനുള്ള പഠന സഹായ പദ്ധതിയാണ് 
                      ഭിന്നശേഷിക്കാർക്ക്
  • ഐ ടി @ സ്കൂൾ ഇപ്പോൾ ഏത് പേരിലാണ് കമ്പനിയായി മാറിയത് 
                      കൈറ്റ്
  • അബ്‌ദുൾ കലാമിൻറെ പേരിൽ പുനർനാമകരണം ചെയ്യപ്പെട്ട ദ്വീപ് 
                      വീലർ ദ്വീപ്
  • 2017 ഇൽ രമൺ മാഗ്‌സസെ അവാർഡ് ലഭിച്ച വില്ലിങ് ഹാർട്ട്സ് എന്ന സംഘടന ഏത് രാജ്യത്താണ് 
                      സിംഗപ്പൂർ
  • 2017 ഇൽ സുവർണ ജൂബിലി ആഘോഷിക്കുന്ന കേരളത്തിലെ സർവകലാശാല  
                      കാലിക്കറ്റ് സർവകലാശാല (1968 ഇൽ രൂപീകൃതം)
  • അത്ലറ്റിക്കോ ഡി കൊൽക്കത്ത ക്ലബിൻറെ പുതിയ പേര് 
                      അമർ തോമർ കൊൽക്കത്ത
  • പ്രധാനമന്ത്രി ഫസൽ ബീമാ യോജന ഏത് രംഗത്തെ ഇൻഷുറൻസുമായി ബന്ധപ്പെട്ട പദ്ധതിയാണ് 
                      കാർഷികം
                                                                                              (തുടരും) 

No comments:

Post a Comment