Thursday, November 2, 2017

ആനുകാലികം 15


  • പരിസ്ഥിതി സംരക്ഷണ പ്രചാരണവുമായി ബന്ധപ്പെട്ട് ദൂരദർശൻ തുടങ്ങുന്ന പുതിയ ചാനൽ 
                          ഡി ഡി പ്രകൃതി
  • കൃഷിക്കാർക്കായി ദൂരദർശൻ തുടങ്ങുന്ന പുതിയ ചാനൽ 
                          ഡി ഡി കിസാൻ
  • അന്തരിച്ച പ്രമുഖ സംവിധായകൻ ഐ വി ശശിയുടെ ആദ്യ ചിത്രം 
                          ഉത്സവം
  • ദേശീയോദ്‌ഗ്രഥനത്തിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ഐ വി ശശിയുടെ ചിത്രം 
                          ആരൂഢം
  • 2017 ലെ മാൻ ബുക്കർ പ്രൈസ് അവാർഡ് നേടിയതാര് 
                          ജോർജ് സാൻഡേഴ്‌സ് (അമേരിക്ക)
  • 2017 ലെ മാൻ ബുക്കർ പ്രൈസ് അവാർഡ് നേടിയ ജോർജ് സാൻഡേഴ്സിന്റെ കൃതി 
                          ലിങ്കൺ ഇൻ ദി ബാർഡോ
  • കേന്ദ്ര സർക്കാരിൻറെ ഭാരത് മാല പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
                          ഹൈവേ വികസനം
  • 2017 ലെ ഫിഫ ഫുട്ബോളർ ഓഫ് ദി ഇയർ അവാർഡ് നേടിയതാര് 
                          ക്രിസ്റ്റിയാനോ റൊണാൾഡോ
  • 2017 ലെ ഫിഫ മികച്ച കോച്ചിനുള്ള അവാർഡ് നേടിയതാര് 
                          സിനദിൻ സിദാൻ
  • 2017 ലെ ഫിഫ വനിത ഫുട്ബോളർ അവാർഡ് നേടിയതാര് 
                          ലീക്കേ മാർട്ടിൻസ് (ഹോളണ്ട്)
  • ക്രിസ്റ്റിയാനോ റൊണാൾഡോ എത്രാമത്തെ ഫിഫ ഫുട്ബോളർ അവാർഡ് ആണ് 2017 ഇൽ നേടിയത് 
                          അഞ്ചാമത്തെ
  • 1857 ലെ കലാപത്തിന് പകരം ഏത് സമരത്തെയാണ് ഒന്നാം സ്വാതന്ത്ര്യ സമരമായി പരിഗണിക്കാൻ ഉദ്ദേശിക്കുന്നത് 
                          പൈക്ക പ്രക്ഷോഭം
  • പൈക്ക പ്രക്ഷോഭം നടന്ന വർഷം 
                          1817
  • പൈക്ക പ്രക്ഷോഭം നടന്ന സംസ്ഥാനം 
                          ഒഡീഷ
  • പൈക്ക പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് 
                          ബക്ഷി ജഗദ്‌ഗുരു ബിദ്യാധര
  • 2017 ലെ ഏഷ്യ കപ്പ് ഹോക്കി കിരീടം നേടിയ രാജ്യം 
                          ഇന്ത്യ
  • 2017 ലെ ഏഷ്യ കപ്പ് ഹോക്കി മത്സരവേദി 
                          ധാക്ക
  • ഈയടുത്ത് രാജിവെച്ച ഇന്ത്യയുടെ സോളിസിറ്റർ ജനറൽ 
                          രഞ്ജിത്ത് കുമാർ
  • കേരളസർക്കാർ രൂപവൽക്കരിക്കുന്ന സമൂഹാധിഷ്ഠിത ദുരന്ത പ്രതികരണ സേനാ പദ്ധതി 
                          ആപതാ മിത്ര
  • ആപതാ മിത്ര ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ജില്ല 
                          കോട്ടയം
  • കായികതാരങ്ങൾക്കായി കേരളസർക്കാർ നൽകുന്ന പരമോന്നത പുരസ്ക്കാരം 
                          ജി വി രാജാ അവാർഡ്
  • 2017 ജി വി രാജ പുരസ്‌കാരം നേടിയത്  
                          അനിൽഡ തോമസ് (അത്‌ലറ്റ്), രൂപേഷ് കുമാർ (ബാഡ്മിന്റൺ)
  • 2017 പത്മപ്രഭ പുരസ്‌കാരം നേടിയത്  
                          പ്രഭാ വർമ്മ
  • മലയാളത്തിൽ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള സാഹിത്യ  പുരസ്‌കാരം
                          മാതൃഭൂമി സാഹിത്യ പുരസ്ക്കാരം
  • 2017 മാതൃഭൂമി സാഹിത്യ പുരസ്‌കാരം നേടിയത്  
                          എം കെ സാനു 
  • Coalition Years എന്നത് ആരുടെ പുസ്തകമാണ് 
                          പ്രണബ് മുഖർജി
  • യുനെസ്‌കോ യിൽ നിന്നും അടുത്തിടെ പിൻമാറിയ രണ്ടു രാജ്യങ്ങൾ 
                          അമേരിക്ക, ഇസ്രായേൽ
  • ചൈനയിലെ ഇന്ത്യയുടെ പുതിയ സ്ഥാനപതി 
                          ഗൗതം ബാംബാവാലെ
  • ഗൂഗിൾ ഈയിടെ പുറത്തിറക്കിയ പേയ്മെന്റ് ആപ്പ്  
                          Tez
  • I do what I do ആരുടെ പുസ്തകം
                          രഘുറാം രാജൻ
                                                                                                                         (തുടരും)

No comments:

Post a Comment