Friday, November 3, 2017

ആനുകാലികം 16


  • ലോകത്താദ്യമായി ഒരു യന്ത്രമനുഷ്യന് പൗരത്വം നൽകിയ രാജ്യം 
                          സൗദി അറേബ്യ (സോഫിയ എന്ന റോബോട്ടിന്)
  • ലോകബാങ്ക് തയ്യാറാക്കിയ വ്യവസായ സൗഹൃദരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം  
                          100 (ഒന്നാമത് ന്യൂസിലന്റ്‌)
  • ഫ്രഞ്ച് ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ കിരീടം നേടിയ ഇന്ത്യക്കാരൻ 
                          കിഡംബി ശ്രീകാന്ത്
  • ഈയിടെ അന്തരിച്ച പുനത്തിൽ കുഞ്ഞബ്ദുള്ളയ്ക്ക് കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിക്കൊടുത്ത കൃതി  
                          സ്മാരകശിലകൾ
  • ഇന്ത്യയിൽ നടന്ന U-17 ലോകകപ്പ് ഫുട്ബോളിൽ ജേതാക്കളായത്  
                          ഇംഗ്ലണ്ട് (സ്പെയിൻ റണ്ണേഴ്‌സ് അപ്പ്)
  • 2017 എഴുത്തച്ഛൻ പുരസ്ക്കാരം നേടിയത് 
                          കെ സച്ചിദാനന്ദൻ
  • എഴുത്തച്ഛൻ പുരസ്‌ക്കാരത്തുക 
                          അഞ്ച് ലക്ഷം രൂപ
  • മാതൃഭൂമി പുരസ്‌ക്കാരത്തെ പിന്നിലാക്കി ഈ വർഷം മുതൽ മലയാളത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക എന്ന സ്ഥാനം കരസ്ഥമാക്കിയത് 
                          എഴുത്തച്ഛൻ പുരസ്ക്കാരം
  • ഫോബ്‌സ് മാസിക പുറത്തിറക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ തുടർച്ചയായ പത്താം വർഷവും ഒന്നാം സ്ഥാനത്ത് തുടരുന്ന ഇന്ത്യക്കാരൻ 
                          മുകേഷ് അംബാനി
  • ഫോബ്‌സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് 
                          എം എ യൂസഫലി
  • 2017 എഴുത്തച്ഛൻ പുരസ്ക്കാരം നേടിയത് 
                          കെ സച്ചിദാനന്ദൻ
  • 2017 സമാധാനത്തിനുള്ള നോബൽ പുരസ്ക്കാരം നേടിയത് 
                          iCan (International Campaign to Abolish Nuclear Weapons)
  • ഐ കാൻ എന്ന സംഘടനയുടെ ആസ്ഥാനം  
                          ജനീവ (സ്വിറ്റ്‌സർലൻറ്)
  • ഐ കാൻ എന്ന സംഘടനയുടെ സ്ഥാപിതമായ വർഷം 
                         2007
  • 2017 സാഹിത്യത്തിനുള്ള നോബൽ പുരസ്ക്കാരം നേടിയത് 
                          കസുവോ ഇഷിഗുരോ
  • 2017 സാഹിത്യത്തിനുള്ള നോബൽ പുരസ്ക്കാരം നേടിയ കസുവോ ഇഷിഗുരോ ഏത് രാജ്യത്തെ പൗരനാണ് 
                          ബ്രിട്ടൻ
  • കസുവോ ഇഷിഗുരോയുടെ പ്രധാന കൃതികൾ 
                          ദി റിമൈൻസ് ഓഫ് ദി ഡേ, നെവർ ലെറ്റ് മി ഗോ, ദി ബറിയ്‌ഡ്‌ ജയന്റ്
  • 2017 ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്ക്കാരം നേടിയത് 
                          റൈനെർ വെയ്‌സ്, ബാരി സി ബാരിഷ്, കിപ് തോർൺ (USA)
  • 2017 ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്ക്കാരത്തിന് അർഹമാക്കിയ കണ്ടുപിടുത്തം 
                          ഗ്രാവിറ്റേഷൻ വേവ്‌സ് നെ കുറിച്ചുള്ള പഠനം, LIGO
  • LIGO യുടെ പൂർണ്ണ രൂപം 
                          Laser Interferometer Gravitational-Wave Observatory
  • 2017 രസതന്ത്രത്തിനുള്ള നോബൽ പുരസ്ക്കാരം നേടിയത് 
                          Jacques Dubochet, Joachim Frank and Richard Henderson
  • 2017 രസതന്ത്രത്തിനുള്ള നോബൽ പുരസ്ക്കാരത്തിന് അർഹമാക്കിയ കണ്ടുപിടുത്തം 
                          ബയോ മോളിക്കുലാറുമായി ബന്ധപ്പെട്ട ക്രയോ ഇലക്‌ട്രോൺ മൈക്രോസ്കോപ്പി കണ്ടുപിടിച്ചതിന്
  • 2017 മെഡിസിനുള്ള നോബൽ പുരസ്ക്കാരം നേടിയത് 
                          Jeffrey C. Hall, Michael Rosbash and Michael W. Young
  • 2017 മെഡിസിനുള്ള നോബൽ പുരസ്ക്കാരത്തിന് അർഹമാക്കിയ കണ്ടുപിടുത്തം 
                          Molecular mechanisms controlling the circadian rhythm (ജൈവ ഘടികാരത്തിൻ്റെ രഹസ്യം കണ്ടെത്തിയതിന്)
  • 2017 സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്ക്കാരം നേടിയത് 
                          റിച്ചാർഡ് തെയ്‌ലർ
  • റൂബെല്ല മൂലം കുട്ടികൾക്ക് വരാൻ സാധ്യതയുള്ള അസുഖങ്ങൾ 
                          അന്ധത, ബധിരത, ബുദ്ധിമാന്ദ്യം, ജന്മനാ ഉള്ള ഹൃദ്രോഗം
  • മീസിൽസ് മൂലം കുട്ടികൾക്ക് വരാൻ സാധ്യതയുള്ള അസുഖങ്ങൾ 
                          ന്യുമോണിയ, വയറിളക്കം
  • ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യഗോൾ നേടിയത് 
                          ജിക്സൺ സിങ് (കൊളംബിയക്കെതിരെ)
  • U-17 ലോകകപ്പ് ഫുട്ബോളിൽ ഇന്ത്യയുടെ ആദ്യ മത്സരം ആരുമായി 
                          USA
  • 2017 ലെ വയലാർ അവാർഡ് നേടിയത്  
                          ടി ഡി രാമകൃഷ്ണൻ
  • 2017 ലെ വയലാർ അവാർഡ് നേടിയ കൃതി  
                          സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
                                                                                                            (തുടരും)

No comments:

Post a Comment