Wednesday, November 8, 2017

ഇന്ത്യ ചരിത്രം 1


ഇന്ത്യ ചരിത്രത്തിലെ പ്രധാന ഭാഗങ്ങളെല്ലാം നാം ഇവിടെ പഠിച്ചുകഴിഞ്ഞു. ഇനി നമുക്ക് മുൻ PSC പരീക്ഷകളിൽ ചോദിച്ചതും നമ്മൾ വിട്ടുപോയതുമായ ചോദ്യങ്ങൾ നോക്കാം. ആ ചോദ്യങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കൂടെ ഉൾപ്പെടുത്തി ആയിരിക്കും മുന്നോട്ടുള്ള ക്ലാസ് മുറികൾ 

സബ് ഇൻസ്‌പെക്ടർ 2015

  • "ലോകഹിതവാദി" എന്നറിയപ്പെട്ട സാമൂഹ്യപരിഷ്‌കർത്താവ് 
                     GH ദേശ്മുഖ്
  • ഝാൻസി റാണി കൊല്ലപ്പെട്ടതെന്ന് 
                     18 ജൂൺ 1858
  • സ്വാതന്ത്ര്യത്തിന് മുൻപ് INC പ്രസിഡന്റായ ഏറ്റവും പ്രായം കൂടിയ വ്യക്തി 
                     ദാദാഭായ് നവറോജി
  • സ്വാതന്ത്ര്യത്തിന് മുൻപ് INC പ്രസിഡന്റായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി 
                     മൗലാനാ അബ്ദുൾകലാം ആസാദ്
  • സ്വാതന്ത്ര്യത്തിന് ശേഷം INC പ്രസിഡന്റായ ഏറ്റവും പ്രായം കൂടിയ വ്യക്തി 
                     സീതാറാം കേസരി
  • സ്വാതന്ത്ര്യത്തിന് ശേഷം INC പ്രസിഡന്റായ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി 
                     രാജീവ് ഗാന്ധി
  • മൂന്ന് തവണ INC പ്രസിഡന്റായ ആദ്യ വ്യക്തി 
                     ദാദാഭായ് നവറോജി
  • INC പ്രസിഡന്റായ ആദ്യ അഹിന്ദു 
                     ദാദാഭായ് നവറോജി
  • രണ്ടുപ്രാവശ്യം INC പ്രസിഡന്റായ ആദ്യ വിദേശി 
                     സർ വില്യം വേഡർ ബേൺ
  • തത്വബോധിനി പത്രിക പുറത്തിറക്കിയിരുന്നത് ഏത് ഭാഷയിലാണ് 
                     ബംഗാളി
  • തത്വബോധിനി പത്രിക പുറത്തിറക്കിയിരുന്നത് ആര് 
                     ദേവേന്ദ്രനാഥ് ടാഗോർ
  • സംവാദ് കൗമുദി, മിറാദ്-ഉൽ-അക്ബർ എന്നീ പത്രങ്ങൾ ഏത് സാമൂഹ്യപരിഷ്കർത്താവുമായി ബന്ധപ്പെട്ടിരിക്കുന്നു 
                     രാജാ റാം മോഹൻറായ്
  • പ്രബുദ്ധ ഭാരത്, ഉദ്ബോധൻ  എന്നീ പത്രങ്ങൾ ഏത് സാമൂഹ്യപരിഷ്കർത്താവുമായി ബന്ധപ്പെട്ടിരിക്കുന്നു 
                     സ്വാമി വിവേകാനന്ദൻ
  • ആര്യപ്രകാശ് പത്രം ഏത് സാമൂഹ്യപരിഷ്കർത്താവുമായി ബന്ധപ്പെട്ടിരിക്കുന്നു 
                      ദയാനന്ദ സരസ്വതി
  • കേസരി, മാറാത്ത എന്നീ പത്രങ്ങൾ ഏത് സാമൂഹ്യപരിഷ്കർത്താവുമായി ബന്ധപ്പെട്ടിരിക്കുന്നു 
                     ബാലഗംഗാധര തിലക്
  • അൽ ഹിലാൽ പത്രം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു 
                      മൗലാനാ അബ്ദുൾകലാം ആസാദ്
  • കോമ്രേഡ് പത്രം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു 
                      മൗലാനാ മുഹമ്മദ് അലി
  • ബംഗാ ദർശൻ പത്രം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു 
                      ബങ്കിം ചന്ദ്ര ചാറ്റർജി
  • നാഷണൽ പേപ്പർ, ഇന്ത്യൻ മിറർ എന്നീ പത്രങ്ങൾ ആരുമായി  ബന്ധപ്പെട്ടിരിക്കുന്നു 
                      ദേവേന്ദ്ര നാഥ് ടാഗോർ
  • ന്യൂ ഇന്ത്യ, കോമൺ വീൽ എന്നീ പത്രങ്ങൾ ആരുമായി  ബന്ധപ്പെട്ടിരിക്കുന്നു 
                      ആനി ബസന്റ്‌
  • ദി ലീഡർ പത്രം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു 
                      മദൻ മോഹൻ മാളവ്യ
  • ബോംബെ ക്രോണിക്കിൾ പത്രം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു 
                      ഫിറോസ് ഷാ മേഹ്ത്ത
  • ഇന്ത്യയിലെ ആദ്യത്തെ പത്രം 
                      ബംഗാൾ ഗസറ്റ്
  • ബംഗാൾ ഗസറ്റ് പുറത്തിറക്കിയത് 
                      ജെയിംസ് അഗസ്റ്റസ് ഹിക്കി
  • ബംഗാൾ ഗസറ്റ് കൂടാതെ ജെയിംസ് അഗസ്റ്റസ് ഹിക്കി പുറത്തിറക്കിയ പത്രം ഏത്  
                      കൽക്കട്ട ജനറൽ അഡ്വൈസർ
  • കർമ്മയോഗി, വന്ദേ മാതരം പത്രങ്ങൾ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു 
                      അരബിന്ദ ഘോഷ്
  • നേഷൻ പത്രം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു 
                      ഗോപാലകൃഷ്ണ ഗോഖലെ
  • ചിറ്റഗോങ്ങ് ആർമറി റെയ്‌ഡിന്‌ നേതൃത്വം നൽകിയത്  
                      സൂര്യസെൻ
  • ചിറ്റഗോങ്ങ് ആർമറി റെയ്‌ഡ്‌ നടന്ന വർഷം 
                      1930
  • സൂര്യസെന്നിനെ തൂക്കിലേറ്റിയ വർഷം 
                      1934
  • ലാഹോർ ഗൂഡാലോചന കേസ് നടന്ന വർഷം 
                      1929 
  • ലാഹോർ ഗൂഡാലോചനയുടെ പിന്നിൽ പ്രവർത്തിച്ച സമരസേനാനികൾ
                      ഭഗത് സിങ്, ബാതുകേശ്വർ ദത്ത്
  • കകോരി ഗൂഡാലോചന കേസ് നടന്ന വർഷം 
                      1925
  • കകോരി ഗൂഡാലോചനയുടെ പിന്നിൽ പ്രവർത്തിച്ച സമരസേനാനികൾ
                      രാം പ്രസാദ് ബിസ്മിൽ, അഷ്ഫാക്കുള്ള ഖാൻ
                                                                                                    (തുടരും)

No comments:

Post a Comment