Wednesday, June 7, 2017

ഇന്ത്യ 11


  • ഇന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല 
                    പോർട്ടോ നോവോ (1830)
  • ഇന്ത്യയിലെ ആധുനിക ഇരുമ്പുരുക്ക് വ്യവസായശാല\സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാൻറ് 
                    TISCO (Tata Iron and Steel Company), ജാർഖണ്ഡ്
  • ലോകത്തിലെ സ്റ്റീൽ ഉത്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം 
                    8
  • ഇന്ത്യയിലെ ഏറ്റവും വലിയ\ഏറ്റവും ലാഭകരമായ  ഇരുമ്പുരുക്ക് നിർമ്മാണശാല  
                    ഭിലായ്, ഒഡിഷ
  • ദക്ഷിണ കൊറിയയുടെ സഹായത്തോടെ ഒഡിഷ സർക്കാർ പാരദ്വീപിൽ പണികഴിപ്പിക്കുന്ന ഇരുമ്പുരുക്ക് നിർമ്മാണശാല  
                    POSCO സ്റ്റീൽ പ്ലാൻറ്
  • ഇന്ത്യയിലെ പൊതുമേഖല ഇരുമ്പുരുക്ക് നിർമ്മാണശാലകളെ നിയന്ത്രിക്കുന്ന സ്ഥാപനം  
                    സ്റ്റീൽ അതോരിറ്റി ഓഫ് ഇന്ത്യ (SAIL)
  • ഇന്ത്യയിലെ ഏറ്റവും കൂടുതൽ സ്റ്റെയിൻലസ് സ്റ്റീൽ ഉൽപ്പാദിപ്പിക്കുന്നത്  
                    സേലം സ്റ്റീൽ പ്ലാൻറ്, തമിഴ്‌നാട്
  • ജർമ്മൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമ്മിച്ച ഇരുമ്പുരുക്ക് നിർമ്മാണശാല  
                    റൂർക്കല, ഒഡിഷ
  • റഷ്യയുടെ സഹായത്തോടെ നിർമ്മിച്ച ഇരുമ്പുരുക്ക് നിർമ്മാണശാലകൾ   
                    ഭിലായ്(ഒഡിഷ), വിശാഖപട്ടണം (ആന്ധ്രപ്രദേശ്)
  • ബ്രിട്ടൻറെ സഹായത്തോടെ നിർമ്മിച്ച ഇരുമ്പുരുക്ക് നിർമ്മാണശാല  
                    ദുർഗാപ്പൂർ, പശ്ചിമബംഗാൾ
  • റഷ്യയുടെ സഹായത്തോടെ മൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് നിർമ്മിച്ച ഇരുമ്പുരുക്ക് നിർമ്മാണശാല  
                    ബൊക്കാറോ, ജാർഖണ്ഡ്
  • വിജയസാഗർ സ്റ്റീൽപ്ലാൻറ്, വിശ്വേശ്വരയ്യ അയൺ ആൻഡ് സ്റ്റീൽ പ്ലാൻറ് സ്ഥിതിചെയ്യുന്നത്  
                    കർണാടക
  • ധൈത്രി സ്റ്റീൽ പ്ലാൻറ് സ്ഥിതിചെയ്യുന്നത്  
                    പാരദ്വീപ്, ഒഡിഷ
  • കടൽത്തീരത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഒരേയൊരു ഇരുമ്പുരുക്ക് നിർമ്മാണശാല  
                    വിശാഖപട്ടണം
  • ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര വ്യാപാരമേഖല (SEZ)
                    ഗുജറാത്തിലെ കണ്ട് ല
  • ഇന്ത്യയിലേക്ക് കൂടുതലായി ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നം   
                    ക്രൂഡ് ഓയിൽ
  • ഇന്ത്യയിലേക്ക് വിദേശനിക്ഷേപം കൂടുതലായി എത്തുന്ന രാജ്യം    
                    മൗറീഷ്യസ്
  • ചിത്തരഞ്ജൻ ഡീസൽ ലോക്കൊമൊട്ടീവ് വർക്ക്സ് സ്ഥിതിചെയ്യുന്നത്    
                    വാരണാസി
  • ചിത്തരഞ്ജൻ ലോക്കൊമൊട്ടീവ് വർക്ക്സ് സ്ഥിതിചെയ്യുന്നത്    
                    പശ്ചിമബംഗാൾ
  • ടാറ്റ എൻജിനീയറിങ് ആൻഡ് ലോക്കൊമൊട്ടീവ് വർക്ക്സ് സ്ഥിതി ചെയ്യുന്നത്    
                    ജംഷഡ്‌പൂർ
  • ഇന്ത്യൻ റെയിൽവേയ്ക്ക് വേണ്ടി ഇലക്ട്രിക് ലോക്കൊമൊട്ടീവ് വികസിപ്പിക്കുന്നത്     
                    BHEL, ഭോപാൽ
  • സ്വിസ് സഹകരണത്തോടെ ഇന്റഗ്രൽ കോച്ച് ഫാക്ടറി സ്ഥാപിച്ചതെവിടെ     
                    പേരാമ്പൂർ
  • ഇന്ത്യയിലെ ഏറ്റവും വലിയ\ ഏറ്റവും ആധുനിവൽക്കരിക്കപ്പെട്ട  കപ്പൽ നിർമ്മാണശാല   
                    കൊച്ചിൻ ഷിപ്‌യാർഡ് (1972)
  • ISO 9001 സർട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ കപ്പൽ നിർമ്മാണശാല   
                    ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, വിശാഖപട്ടണം (1948)
  • ഗാർഡൻ റീച്ച് വർക്ക്ഷോപ്, മാസഗോൺ ഡോക്ക് എന്നീ കപ്പൽ നിർമ്മാണശാലകൾ സ്ഥിതിചെയ്യുന്നത്    
                    മുംബൈ
  • ഹൂഗ്ലി ഡോക്ക് കപ്പൽ നിർമ്മാണശാല സ്ഥിതിചെയ്യുന്നതെവിടെ   
                    കൊൽക്കത്ത
  • ഇന്ത്യയിൽ ഏറ്റവും അധികം രാസവളം ഉപയോഗിക്കുന്ന സംസ്ഥാനം   
                    പഞ്ചാബ്
  • ഇന്ത്യയിൽ ഏറ്റവും അധികം രാസവളം ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം   
                    ഗുജറാത്ത്
  • ഇന്ത്യയിലെ ആദ്യത്തെ തുകൽ നിർമ്മാണശാല   
                    കാൺപൂർ
  • സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നതെവിടെ   
                    ചെന്നൈ
  • ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലാസ് നിർമ്മാണ കേന്ദ്രം    
                    ഫിറോസാബാദ്, ആഗ്ര
  • ഇന്ത്യയിൽ മഹാരത്ന പദവിയുള്ള സ്ഥാപനങ്ങളുടെ എണ്ണം 
                    5 (NTPC, ONGC, SAIL, IOC, CIL (കോൾ ഇന്ത്യ ലിമിറ്റഡ്))
  • വ്യാവസായിക ഗുണമേന്മയ്ക്കുള്ള ISO മുദ്ര നൽകുന്ന സ്ഥാപനം    
                    BIS (Bureau of Indian Standards), ആസ്ഥാനം: ന്യൂ ഡൽഹി)
  • BIS ൻറെ കേരളത്തിലെ ആസ്ഥാനം    
                    തത്തമംഗലം, പാലക്കാട്
  • പരിസ്ഥിതിക്ക് ഇണങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് നൽകുന്ന മുദ്ര   
                    ഇക്കോ മാർക്ക്
  • ബാലവേല ഉപയോഗിക്കാത്ത ഉൽപ്പന്നങ്ങൾക്ക് നൽകുന്ന റഗ്മാർക്കിൻറെ ഉപജാഞാതാവ്‌    
                    കൈലാഷ് സത്യാർത്ഥി
  • റഗ്മാർക്ക് ഇപ്പോൾ അറിയപ്പെടുന്നത് 
                    ഗുഡ്‌വീവ്
  • ഇന്ത്യയിലെ ആദ്യ സിമൻറ് ഫാക്ടറി സ്ഥാപിക്കപ്പെട്ടതെവിടെ 
                    ചെന്നൈ (1904)
                                                                                                                (തുടരും)

Tuesday, June 6, 2017

ഇന്ത്യ 10


  • ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി വാതക റിസർവ്വ് 
                      മുംബൈ ഹൈ (ONGC യുടെ കീഴിൽ)
  • 1973 ഇൽ മുംബൈ ഹൈയിൽ നിന്നും എണ്ണ ഖനനം ആരംഭിച്ച കപ്പൽ 
                      സാഗർ സാമ്രാട്ട് (എണ്ണ നിക്ഷേപം കണ്ടെത്തിയത് 1965 ഇൽ)
  • റിലയൻസ് 2008 ഇൽ ആന്ധ്രപ്രദേശിൽ കൃഷ്ണ-ഗോദാവരി തീരത്ത് കണ്ടെത്തിയ പ്രകൃതി ധാതു നിക്ഷേപം 
                      ധീരുഭായ്-39
  • വാരണാസിയിൽ ആരംഭിക്കാൻ പോകുന്ന ഗ്യാസ് പൈപ്പ്‌ലൈൻ പ്രോജക്ട് 
                      ഊർജ്ജ ഗംഗ
  • ഇന്ത്യയിലെ പ്രധാന ആണവ ധാതു സാന്നിധ്യം 
                      യുറേനിയം, തോറിയം, ഇൽമനെറ്റ്, സിർക്കോണിയം
  • കേരളാ തീരത്ത് കണ്ടെത്തിയിട്ടുള്ള ആണവ ധാതുക്കൾ  
                      തോറിയം, സിർക്കോണിയം
  • ഇന്ത്യയിലെ പ്രധാന ധാതുക്കളും അവയുടെ ഉൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളും 
ഇരുമ്പയിര്                 : ഒഡിഷ 

മാംഗനീസ്                    : ഒഡിഷ 

ചെമ്പ്                             : മധ്യപ്രദേശ് 

ബോക്സൈറ്റ്             : ഒഡിഷ 

നിക്കൽ                          : ഒഡിഷ 

സ്വർണ്ണം                        : കർണ്ണാടക 

വെള്ളി                          : രാജസ്ഥാൻ 

സിങ്ക്                               : രാജസ്ഥാൻ 

ഗലീന                              : രാജസ്ഥാൻ 

ജിപ്സം                         : രാജസ്ഥാൻ

അഭ്രം                              : ജാർഖണ്ഡ്  

കൽക്കരി                       : ജാർഖണ്ഡ്  

ചുണ്ണാമ്പുകല്ല്              : മധ്യപ്രദേശ്  

വജ്രം                               : മധ്യപ്രദേശ്  
  • ഇന്ത്യയിലെ ഏറ്റവും പഴയ വ്യവസായം 
                      പരുത്തി തുണി വ്യവസായം
  • ഇന്ത്യയിലെ ഏറ്റവും വലിയ പരുത്തിത്തുണി ഉൽപ്പാദനകേന്ദ്രം 
                      മുംബൈ (ഇന്ത്യയിലെ കോട്ടണോപോളിസ്)
  • ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക വ്യവസായം 
                      പരുത്തി
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരുത്തി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം 
                      ഗുജറാത്ത്
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോട്ടൺ മില്ലുകൾ ഉള്ള സംസ്ഥാനം 
                      മഹാരാഷ്ട്ര
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരുത്തി കയറ്റുമതി ചെയ്യുന്ന തുറമുഖം  
                      മുംബൈ
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുണിത്തരങ്ങൾ കയറ്റുമതി ചെയ്യുന്ന തുറമുഖം
                      കണ്ട് ല
  • സുവർണ്ണ നാര് എന്നറിയപ്പെടുന്ന ചണം ഏറ്റവും കൂടുതൽ  ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം 
                      പശ്ചിമ ബംഗാൾ (വ്യവസായത്തിലും)
  • ലോകത്തിൽ ചണം ഉൽപ്പാദനത്തിലും കയറ്റുമതിയിലും മുന്നിൽ നിൽക്കുന്ന രാജ്യം 
                      ബംഗ്ലാദേശ് (ഇന്ത്യ രണ്ടാമത്)
  • ചണം ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം 
                      ആന്ധ്രപ്രദേശ്
  • കമ്പിളി വ്യവസായത്തിന് മുന്നിൽ നിൽക്കുന്ന സംസ്ഥാനം 
                      പഞ്ചാബ്
  • ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ പട്ടുനൂൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യം 
                      ഇന്ത്യ
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ടുനൂൽ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം 
                      കർണ്ണാടക
  • ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്  
                      അഹമ്മദാബാദ്
  • ദക്ഷിണ ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്  
                      കോയമ്പത്തുർ
  • വടക്കേ ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്  
                      കാൺപൂർ
  • നെയ്ത്തുകാരുടെ നഗരം എന്നറിയപ്പെടുന്നത്  
                      പാനിപ്പത്ത്
  • ഇന്ത്യയിൽ പരുത്തിക്ക് താഴെ രണ്ടാം സ്ഥാനത്തുള്ള കാർഷിക വ്യവസായം
                      പഞ്ചസാര
  • കരിമ്പ്, പഞ്ചസാര ഉൽപ്പാദനത്തിൽ ലോകത്ത് രണ്ടാം സ്ഥാനം 
                      ഇന്ത്യ
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചസാര ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം 
                      മഹാരാഷ്ട്ര
                                                                                                 (തുടരും)

Monday, June 5, 2017

ഇന്ത്യ 9


  • ഇന്ത്യയുടെ ഖനന ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് 
                      ധൻബാദ്, ജാർഖണ്ഡ്
  • ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പ്രദേശം 
                      ചോട്ടാ നാഗ്പൂർ
  • ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം 
                      ജാർഖണ്ഡ്
  • ഏഷ്യയിലെ ഏറ്റവും വലിയ ഇരുമ്പയിര് ഖനി 
                      ബൈലാദിലാ, ഛത്തീസ്ഗഡ്
  • ഇരുമ്പയിര് കയറ്റുമതിയിൽ ഇന്ത്യയുടെ സ്ഥാനം 
                      അഞ്ച്
  • ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഇരുമ്പയിര് ഇറക്കുമതി ചെയ്യുന്ന രാജ്യം 
                      ജപ്പാൻ
  • ഇരുമ്പുരുക്ക് വ്യവസായത്തിലെ ഒരു മുഖ്യ അസംസ്കൃത വസ്തു 
                      മാംഗനീസ്
  • ലോകത്തിലെ രണ്ടാമത്തെ വലിയ മാംഗനീസ് റിസർവ്വ് 
                      ഇന്ത്യ (കയറ്റുമതിയിൽ അഞ്ചാം സ്ഥാനം)
  • ഇന്ത്യയിലെ ഏറ്റവും വലിയ ചെമ്പ് ഖനി 
                      ഖേത്രി, രാജസ്ഥാൻ
  • ഇന്ത്യയിലെ ആദ്യ നിക്കൽ നിർമ്മാണ ശാല 
                      ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ്, ജാർഖണ്ഡ്
  • അലൂമിനിയത്തിൻറെ പ്രധാന അയിര് 
                      ബോക്സൈറ്റ്
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് നിക്ഷേപമുള്ള പ്രദേശം 
                      കാലഹന്ദി-കോരാപുത്ത് (ഒഡിഷ)
  • ധാതു ഖനികളുടെ വ്യാപാരം ഇ-ലേലം വഴി നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം 
                      ഛത്തീസ്ഗഡ്
  • ഇന്ത്യയിലെ ഏക രത്ന ഖനി  
                      പന്ന, മധ്യപ്രദേശ്
  • ഇന്ത്യയിലെ പ്രധാന സ്വർണ്ണ ഖനികൾ 
                      കോലാർ, ഹട്ടി (കർണാടക), രാംഗിരി (ആന്ധ്ര)
  • ഇന്ത്യയുടെ പ്രധാന വെള്ളി, സിങ്ക് ഖനി 
                      സാവർ ഖനി, രാജസ്ഥാൻ
  • ഇന്ത്യയിൽ നിക്കൽ നിക്ഷേപം ഏറ്റവും കൂടുതലുള്ളത് 
                      ഒറീസ
  • ലോകത്തിൽ ഏറ്റവും കൂടുതൽ മൈക്ക ഉൽപാദിപ്പിച്ച് കയറ്റുമതി ചെയുന്ന രാജ്യം 
                      ഇന്ത്യ
  • സിമൻറ് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തു 
                      ചുണ്ണാമ്പുകല്ല്
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചുണ്ണാമ്പ് കല്ല് നിക്ഷേപമുള്ള സംസ്ഥാനം 
                      ആന്ധ്രപ്രദേശ്
  • കൽക്കരി ഉൽപാദനത്തിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം 
                      മൂന്നാം സ്ഥാനം (ചൈന, യു എസ് ഒന്നും രണ്ടും)
  • ഇന്ത്യയ്ക്കാവശ്യമായ ഊർജ്ജത്തിൻറെ 65%ത്തിന്റെയും സ്രോതസ് 
                      കൽക്കരി
  • 95% കാർബൺ അടങ്ങിയ കൽക്കരിയിനം 
                      അന്ത്രാസൈറ്റ്
  • ഇന്ത്യയിൽ അന്ത്രാസൈറ്റ് കാണപ്പെടുന്ന സംസ്ഥാനം 
                      ജമ്മു കാശ്മീർ
  • ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം 
                      ജാർഖണ്ഡ്
  • ഇന്ത്യയിലെ പ്രധാന കൽക്കരി ഖനികൾ 
                      ജാരിയ, ബൊക്കാറോ, റാണിഗഞ്ച്, കോർബ, താൽച്ചർ
  • ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി ഖനി
                      റാണിഗഞ്ച്
  • ഇന്ത്യയിൽ ബ്രൗൺ കോൾ എന്നറിയപ്പെടുന്ന കൽക്കരിയിനം ലിഗ്‌നൈറ്റ് കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം 
                      തമിഴ്‌നാട്
  • ഇന്ത്യയിലെ ഏറ്റവും പഴയ എണ്ണപ്പാടം 
                      അസമിലെ ദിഗ്‌ബോയ് (1901)
  • ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണപ്പാടം 
                      മുംബൈ ഹൈ
  • ഇന്ത്യയിലെ മറ്റ് പ്രധാന എണ്ണപ്പാടങ്ങൾ  
                      അസമിലെ നഹർക്കാത്തിയ, മോറാൻ-ഹഗ്റിയാൻ ഗുജറാത്തിലെ കലോൻ, ലുൻജ്, ആംഗലേഷ്വർ
  • ജവാഹർ ലാൽ നെഹ്‌റു സമൃദ്ധിയുടെ നീരുറവ എന്ന് വിളിച്ച എണ്ണപ്പാടം
                      ആംഗലേഷ്വർ
  • ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല 
                      ജാംനഗർ (ഗുജറാത്ത്)
  • Oil and Natural Gas Commission (ONGC) സ്ഥാപിതമായതെന്ന്  
                      1951 (ആസ്ഥാനം ഡെറാഡൂൺ)
  • ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ സ്ഥാപനങ്ങൾ 
                      റിലയൻസ് പെട്രോളിയം ലിമിറ്റഡ് (ജാംനഗർ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (കോയ്‌ലി)
  • കേരളത്തിലെ എണ്ണശുദ്ധീകരണശാല സ്ഥിതി ചെയ്യുന്നത് 
                      അമ്പലമുകൾ
                                                                                                                    (തുടരും)

Sunday, June 4, 2017

ഇന്ത്യ 8


  • ഉപദ്വീപീയ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി\ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി 
                       ഗോദാവരി
  • പൂർണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദി 
                       ഗോദാവരി (1465 കി മീ)
  • ഗോദാവരിയുടെ പ്രധാന പോഷകനദികൾ 
                       വർധ, പെൻഗംഗ, മഞ്ജീര, ഇന്ദ്രാവതി
  • 12 വർഷത്തിലൊരിക്കൽ ഗോദാവരി തീരത്ത് നടത്തുന്ന ആഘോഷം 
                       പുഷ്‌ക്കാരം
  • ഉപദ്വീപീയ നദികളിൽ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി 
                       കൃഷ്ണ (ഭീമ, തുംഗഭദ്ര പോഷകനദികൾ)
  • ഇന്ത്യയിലെ ആദ്യത്തെ നദീജല സംയോജനപദ്ധതിയായ ഗോദാവരി-കൃഷ്ണ പദ്ധതി നടപ്പാക്കിയ സംസ്ഥാനം  
                       ആന്ധ്രപ്രദേശ്
  • ആന്ധ്രപ്രദേശും കർണാടകവും തമ്മിൽ തർക്കം നിലനിൽക്കുന്ന അൽമാട്ടി ഡാം സ്ഥിതിചെയ്യുന്ന നദി 
                       കൃഷ്ണ
  • ഇന്ത്യയിൽ ആദ്യമായി അണക്കെട്ട് നിർമ്മിക്കപ്പെട്ട നദി  
                       കാവേരി (ഗ്രാൻറ് അണക്കെട്ട്)
  • കാവേരിയുടെ പ്രധാന പോഷകനദികൾ 
                       കബനി, അമരാവതി
  • ശിവസമുദ്രം, ഹൊഗനക്കൽ വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്ന നദി 
                       കാവേരി
  • ശ്രീരംഗപട്ടണം, ശിവസമുദ്രം ദ്വീപുകൾ സ്ഥിതിചെയ്യുന്ന നദി 
                       കാവേരി
  • കാവേരി ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന സ്ഥലം 
                       പുംപുഹാർ (തമിഴ്‌നാട്)
  • ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി 
                       ശിവസമുദ്രം പദ്ധതി (1902)
  • പാക്ക് കടലിടുക്കിൽ ചേരുന്ന തമിഴ്‌നാട്ടിലെ പ്രധാന നദി 
                       വൈഗ
  • മാന്നാർ ഉൾക്കടലിൽ ചേരുന്ന തമിഴ്‌നാട്ടിലെ പ്രധാന നദി 
                       താമ്രഭരണി
  • ഇന്ത്യയിൽ മരുഭൂമിയിലൂടെ ഒഴുകുന്ന നദി  
                       ലൂണി
  • ഇന്ത്യയിലെ ഏറ്റവും വലിയ കരബന്ധിത നദി 
                       ലൂണി (അജ്മീറിനടുത്ത് ആരവല്ലിയിൽ നിന്നും ഉത്ഭവിച്ച് റാൻ ഓഫ് കച്ചിൽ അവസാനിക്കുന്നു)
  • സാൾട്ട് റിവർ എന്നറിയപ്പെടുന്ന നദി 
                       ലൂണി
  • സുവാരി നദി ഒഴുകുന്ന സംസ്ഥാനം 
                       ഗോവ
  • മംഗലാപുരം ഏത് നദീ തീരത്താണ് സ്ഥിതിചെയ്യുന്നത് 
                       നേത്രാവതി
  • മൺസൂൺ കാലത്ത് മാത്രം ഒഴുകുന്ന ഇന്ത്യയിലെ നദി 
                       ഘാഗ്ഗർ
  • ഇന്ത്യയിലെ ആദ്യ റബർ ഡാം സ്ഥിതിചെയ്യുന്ന നദി 
                       ജൻ ജാവതി (ആന്ധ്രപ്രദേശ്)
  • കാവേരി നദീജല തർക്കത്തിൽ ഉൾപ്പെടുന്ന സംസ്ഥാനങ്ങൾ 
                       തമിഴ്‌നാട്, കർണ്ണാടകം, കേരളം
  • ഇന്ത്യയും പാകിസ്ഥാനും തമ്മിൽ തർക്കം നിലനിൽക്കുന്ന ഡാമുകൾ 
                       ബൻഗ്ലിഹാർ, കിഷൻ ഗംഗ
  • ബുദ്ധ ഗയയിലൂടെ ഒഴുകുന്ന നദി 
                       നിരഞ്ജന
  • ചെന്നൈ ഏത് നദീതീരത്താണ് സ്ഥിതിചെയ്യുന്നത് 
                       അഡയാർ
  • ഇന്ത്യയിലെ ഏറ്റവും വലിയ തടാകം \ലവണ തടാകം 
                       ചിൽക്ക, ഒഡിഷ
  • ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം 
                       വൂളർ, ജമ്മു കശ്മീർ
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലാവണത്വമുള്ള തടാകം 
                       സാംബർ, രാജസ്ഥാൻ
  • ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകം 
                       ചോലാമു, സിക്കിം
  • ദക്ഷിണ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം\ഇന്ത്യയിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകം 
                       കൊല്ലേരു, ആന്ധ്രപ്രദേശ്
  • മഹാപത്മസരസ് എന്നറിയപ്പെട്ടിരുന്ന തടാകം 
                       വൂളർ
  • ഉൽക്കാപതനത്തിൻറെ ഫലമായി ഇന്ത്യയിൽ രൂപംകൊണ്ട തടാകം 
                       ലോണാർ, മഹാരാഷ്ട്ര
  • ബസാൾട്ട് ശിലയിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഒരേയൊരു ഉപ്പ് തടാകം 
                       ലോണാർ
  • വടക്ക് കിഴക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം 
                       ലോക്തക്, മണിപ്പൂർ
  • ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകം 
                       ഗോവിന്ത് വല്ലഭ് പന്ത് സാഗർ (റിഹന്ത് ഡാം), യു പി
  • ദക്ഷിണ ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകം 
                       നാഗാർജ്ജുന സാഗർ, ആന്ധ്രപ്രദേശ്
  • Jewel in the crown of kashmir എന്നറിയപ്പെടുന്ന തടാകം  
                       ദാൽ തടാകം (ശിഖാര ബോട്ടുകൾ കാണപ്പെടുന്ന തടാകം)
  • രേണുക തടാകം സ്ഥിതിചെയ്യുന്ന സംസ്ഥാനം 
                       ഹിമാചൽപ്രദേശ്
                                                                                                                (തുടരും)

Saturday, June 3, 2017

ഇന്ത്യ 7


  • ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി 
                      ബ്രഹ്മപുത്ര
  • ബ്രഹ്മപുത്രയുടെ ഉത്ഭവസ്ഥാനം 
                      ചെമ-യുങ്-ദുങ് ഹിമാനി (മാനസസരോവർ തടാകത്തിന് സമീപം)
  • ബ്രഹ്മപുത്രയുടെ നീളം 
                      2900 കി മീ (729 കി മീ ഇന്ത്യയിലൂടെ)
  • ഹിമാലയൻ നദികളിൽ ഏറ്റവും ആഴം കൂടിയ നദി\ ഏറ്റവും മാലിന്യം കുറഞ്ഞ നദി\ പുല്ലിംഗ നാമമുള്ള ഏക ഹിമാലയൻ നദി  
                      ബ്രഹ്മപുത്ര
  • ബ്രഹ്മപുത്ര ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന സംസ്ഥാനം 
                      അരുണാചൽ പ്രദേശ് (സാദിയ യിൽ വെച്ച്)
  • ഇന്ത്യയിൽ ചുവന്ന നദി എന്ന് അറിയപ്പെടുന്നത് 
                      ബ്രഹ്മപുത്ര
  • ബ്രഹ്മപുത്ര നദിയുടെ പോഷകനദികൾ 
                      ടീസ്റ്റ, മാനസ്, ലുഹിത്, കാമോങ്, ധനുശ്രീ, ദിബാങ്, സുബിൻ സരി
  • ഇന്ത്യയിൽ ഏറ്റവും വേഗതയിൽ ഒഴുകുന്ന നദി \സിക്കിമിന്റെ ജീവരേഖ 
                      ടീസ്റ്റ
  • ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടായ\ഡെൽറ്റയായ സുന്ദർബൻസ് രൂപംകൊണ്ടത് ഏതൊക്കെ നദികൾ ചേർന്നാണ് 
                      ഗംഗ, ബ്രഹ്മപുത്ര
  • ബ്രഹ്മപുത്രയുടെ പതനസ്ഥാനം  
                      ബംഗാൾ ഉൾക്കടൽ
  • അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്രയുടെ പേര് 
                      ദിഹാങ്\സിയാങ്
  • ടിബറ്റിൽ ബ്രഹ്മപുത്ര അറിയപ്പെടുന്നത് 
                      സാങ്‌പോ
  • ബംഗ്ലാദേശിൽ ബ്രഹ്മപുത്ര അറിയപ്പെടുന്നത് 
                      ജമുന
  • ആസാമിൽ ബ്രഹ്മപുത്ര അറിയപ്പെടുന്നത് 
                      ദിബാങ്
  • പടിഞ്ഞാറേക്ക് ഒഴുകുന്ന ഉപദ്വീപീയ നദികൾ 
                      നർമ്മദ, താപ്തി, സബർമതി, മാഹി, ലൂണി
  • ഉപദ്വീപീയ നദികളിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദി  
                      നർമ്മദ (1312 കി മീ)
  • നർമ്മദ ഉത്ഭവിക്കുന്നത് 
                      അമർകണ്ടക് കുന്നിൽ നിന്നും (മധ്യപ്രദേശ്, മൈക്കലാ മലനിരകൾ)
  • നർമ്മദയുടെ പതനസ്ഥാനം 
                      അറബിക്കടൽ 
  • ഭ്രംശ താഴ്വരകളിലൂടെ ഒഴുകുന്ന നദി\ വിന്ധ്യ-സത്പുര പർവ്വതങ്ങൾക്കിടയിലൂടെ ഒഴുകുന്ന നദി 
                      നർമ്മദ
  • പ്രാചീനകാലത്ത് രേവ അറിയപ്പെട്ടിരുന്ന നദി  
                      നർമ്മദ
  • ഇന്ത്യയെ തെക്കേഇന്ത്യയെന്നും വടക്കേ ഇന്ത്യയെന്നും തിരിക്കുന്ന നദി  
                      നർമ്മദ
  • ഡക്കാൻ പീഠഭൂമിയെയും മാൾവാ പീഠഭൂമിയെയും തമ്മിൽ വേർതിരിക്കുന്ന നദി 
                      നർമ്മദ
  • ഏറ്റവും കൂടുതൽ ഡാമുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന നദി\ സർദാർ സരോവർ പദ്ധതി നിലനിൽക്കുന്ന നദി 
                      നർമ്മദ
  • നർമ്മദയുടെ പ്രധാന പോഷകനദികൾ 
                      കിരൺ, ഷേർ, താവ, കുന്തി, ഉറി
  • സർദാർ സരോവർ പദ്ധതിക്കെതിരെ പ്രക്ഷോഭം നടത്തിയ പരിസ്ഥിതി സംഘടന  
                      നർമ്മദ ബച്ചാവോ ആന്ദോളൻ (മേധാ പട്ക്കർ)
  • സർദാർ സരോവർ പദ്ധതിയുടെ ഗുണഭോക്തൃ സംസ്ഥാനങ്ങൾ 
                      മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ
  • നർമ്മദയിലെ പ്രധാന അണക്കെട്ടുകൾ 
                      ഇന്ദിരാ സാഗർ, സർദാർ സരോവർ, ഓംകാരേശ്വർ
  • ദേശീയ കുടിവെള്ള പദ്ധതി ആരംഭിച്ച വർഷം 
                      1991
  • കൻഹ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന നദീതീരം\ദിനോസറുകളുടെ ഫോസിൽ കണ്ടെത്തിയ നദീതീരം 
                      നർമ്മദ
  • മാർബിൾ വെള്ളച്ചാട്ടം ഏത് നദിയിലാണ്  
                      നർമ്മദ
  • ഉപദ്വീപീയ നദികളിൽ പടിഞ്ഞാറേക്ക് ഒഴുകുന്ന ഏറ്റവും വലിയ രണ്ടാമത്തെ നദി 
                      താപ്തി
  • ഗോദാവരി, നർമ്മദ നദികൾക്കിടയിലൂടെ ഒഴുകുന്ന നദി 
                      താപ്തി 
  • താപ്തി ഉത്ഭവിക്കുന്നത്  
                      മധ്യപ്രദേശിലെ മുൻതായ് പീഠഭൂമിയിൽ നിന്ന് (അറബിക്കടലിൽ കാംബെ ഉൾക്കടലിൽ പതിക്കുന്നു)
  • കക്രപ്പാറ ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക്ട് സ്ഥിതിചെയ്യുന്ന നദി 
                      താപ്തി (ഗുജറാത്ത്)
  • സൂറത്ത് നഗരം ഏത് നദീ തീരത്താണ്  
                      താപ്തി
  • മഹാനദി ഏത് സംസ്ഥാനത്ത് കൂടി ആണ് ഒഴുകുന്നത് 
                      ഒഡിഷ
  • മഹാനദി ഉത്ഭവിക്കുന്നത്  
                      മൈക്കല മലനിരകൾ, ഛത്തീസ്ഗഡ് (പതിക്കുന്നത് ബംഗാൾ ഉൾക്കടലിൽ)
  • മഹാനദിയുടെ പ്രധാന പോഷകനദികൾ 
                      ഇബ്, ടെൽ, ഷിയോനാഥ്
  • ഇന്ത്യയിൽ ആദ്യമായി സ്വകാര്യവൽക്കരിക്കപ്പെട്ട നദി 
                      ഷിയോനാഥ് (ഛത്തീസ്ഗഡ്) (കൈലാസ് സോണി 1998 ഇൽ)
  • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടായ ഹിരാക്കുഡ് സ്ഥിതിചെയ്യുന്നത് 
                      മഹാനദിയിൽ
  • ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടായ തെഹ്‌രി സ്ഥിതി ചെയ്യുന്നത് 
                      ഭഗീരഥിയിൽ
  • ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായ ഭക്രാനംഗൽ സ്ഥിതി ചെയ്യുന്നത് 
                      സത് ലജിൽ
                                                                                                                (തുടരും)

Friday, June 2, 2017

ആനുകാലികം 9


  • 2017 കേന്ദ്ര ബഡ്ജറ്റ് (റെയിൽവെ-പൊതു ബഡ്ജറ്റുകൾ സംയോജിപ്പിച്ച ശേഷമുള്ള ആദ്യ ബഡ്ജറ്റ്) അവതരിപ്പിച്ചതാര് 
                 അരുൺ ജെയ്റ്റ്‌ലി (ഫെബ്രുവരി 1)
  • 2017 കേരള ബഡ്ജറ്റ് (68 മത്) അവതരിപ്പിച്ചതാര് 
                 ടി എം തോമസ് ഐസക് (ഫെബ്രുവരി 1)
  • ബഡ്ജറ്റിൽ പ്രഖ്യാപിച്ച മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങളിലൂടെ സമ്പൂർണ്ണ കാർഷിക വ്യാപന പദ്ധതി 
                 സുജലം, സുഫലം
  • ബഡ്ജറ്റിൽ പട്ടികജാതി പെൺകുട്ടികൾക്ക് വേണ്ടിയുള്ള സാമൂഹിക സുരക്ഷാ പദ്ധതി 
                 വാത്സല്യ നിധി
  • പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കുന്ന പദ്ധതി 
                 K-FON (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്)
  • ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതി 
                 സ്വാവലംബം
  • 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ISRO യുടെ വിക്ഷേപണ വാഹനം
                 PSLV-C37 (2017 ഫെബ്രുവരി 15),
  • PSLV-C37 വിക്ഷേപിച്ചത് എവിടെ നിന്ന് 
                 സതീഷ് ധവാൻ സ്പേസ് സെന്റർ, ശ്രീഹരിക്കോട്ട
  • PSLV-C37 ദൗത്യത്തിൽ ഇന്ത്യ വിക്ഷേപിച്ച ഇന്ത്യൻ ഉപഗ്രഹങ്ങളുടെ എണ്ണം   
                 3 (കാർട്ടോസാറ്റ് 2, INS-1A, INS-1B)
  • PSLV-C37 ദൗത്യത്തിൽ എത്ര വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ ഇന്ത്യ വിക്ഷേപിച്ചു    
                 6 (ഏറ്റവും കൂടുതൽ അമേരിക്ക-96)
  • PSLV-C37 പ്രൊജക്റ്റ് ഡയറക്ടർ     
                 ബി ജയകുമാർ
  • PSLV-C37 വിക്ഷേപണത്തിൽ പ്രധാന പങ്കുവഹിച്ച മലയാളി ശാസ്ത്രജ്ഞ     
                 ശുഭ വാര്യർ
  • PSLV-C37 വിക്ഷേപണ സമയത്തെ ISRO ചെയർമാൻ     
                 എ എസ് കിരൺകുമാർ
  • PSLV-C37 വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെ ആകെ ഭാരം     
                 1378 കി ഗ്രാം (കാർട്ടോസാറ്റ് 2 ൻറെ ഭാരം 714 കി ഗ്രാം)
  • ഇന്ത്യയുടെ 68 മത് റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ മുഖ്യാതിഥി     
                 മുഹമ്മദ് ബിൻ സയദ് അൽ നഹ്യാൻ (UAE കിരീടാവകാശി)
  • ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ആദ്യമായി പങ്കെടുത്ത വിദേശ സൈന്യം     
                 ഫ്രാൻസ് (2016 ഇൽ. ഈ വർഷം UAE)
  • റിപ്പബ്ലിക്ക് ദിന പരേഡിൽ ഇന്ത്യൻ നാവികസേനയുടെ മാർച്ച് നയിച്ച ആദ്യ മലയാളി വനിത     
                 അപർണ്ണ നായർ
  • 2017 രഞ്ജി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ      
                 ഗുജറാത്ത്
  • 2016 രഞ്ജി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ      
                 മുംബൈ
  • 2017 ഇറാനി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ      
                 റെസ്റ്റ് ഓഫ് ഇന്ത്യ
  • മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേരളസർക്കാർ നൽകുന്ന സ്വരാജ് ട്രോഫി 2015-16 ഇൽ നേടിയ ഗ്രാമപഞ്ചായത്ത്      
                 ചെമ്പിലോട് (കണ്ണൂർ) 
  • സ്വരാജ് ട്രോഫി 2015-16 ഇൽ നേടിയ ബ്ലോക്ക് പഞ്ചായത്ത്      
                 എടക്കാട് (കണ്ണൂർ)
  • സ്വരാജ് ട്രോഫി 2015-16 ഇൽ നേടിയ ജില്ലാ പഞ്ചായത്ത്      
                 കൊല്ലം
  • മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ മികവ് പുലർത്തുന്ന ഗ്രാമപഞ്ചായത്തുകൾക്ക് നൽകുന്ന പുരസ്കാരം     
                 മഹാത്മാ പുരസ്കാരം
  • മഹാത്മാ പുരസ്‌കാരം 2015-16 ഇൽ നേടിയ പഞ്ചായത്ത്      
                 തളിക്കുളം (തൃശൂർ)
  • 2017 ലെ പ്രവാസി ഭാരതീയ ദിവസിന് വേദിയായത്     
                 ബംഗളുരു (പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ മുഖ്യ അതിഥി)
  • 2017 ലെ പ്രവാസി ഭാരതീയ ദിവസിന് വേദിയായത്     
                 ബംഗളുരു (പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ മുഖ്യ അതിഥി)
  • 2016 ലെ പ്രവാസി ഭാരതീയ ദിവസിന് വേദിയായത്     
                 ഗാന്ധിനഗർ, ഗുജറാത്ത്
  • 2019 ഓട് കൂടി ഗ്രാമങ്ങളിൽ ഡിജിറ്റൽ സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി  
                 പ്രധാനമന്ത്രി ഗ്രാമീൺ ഡിജിറ്റൽ സാക്ഷരതാ അഭിയാൻ(PMGDISHA)
  • സാധാരണക്കാരിൽ കറൻസി രഹിത ഇടപാടുകളെക്കുറിച്ച് അവബോധം നൽകാനായി കേന്ദ്ര സർക്കാർ ആരംഭിച്ച ടി വി ചാനൽ     
                 ഡിജിശാല (Digishala)
  • ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് നീതി ആയോഗിൻറെ നേതൃത്വത്തിൽ ആരംഭിച്ച സമ്മാനപദ്ധതികൾ   
                 ലക്കി ഗ്രാഹക് യോജന (ഉപഭോക്താക്കൾക്ക്), ഡിജി-ധൻ വ്യാപാർ യോജന (വ്യാപാരികൾക്ക്)
  • ഇന്ത്യയെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ആക്കി മാറ്റുന്നതിന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ആരംഭിച്ച പദ്ധതി    
                 വിത്തിയ സാക്ഷരത അഭിയാൻ (VISAKA)(2016 ഡിസംബർ 1)
  • ഓൺലൈൻ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്ത ആധാർ അധിഷ്ഠിത മൊബൈൽ ആപ്പ്     
                 ഭീം (ഭാരത് ഇന്റർഫെയ്‌സ്‌ ഫോർ മണി)
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസ്   
                 ജസ്റ്റിസ് ജഗദീഷ് സിംഗ് ഖേഹർ (44 ആം ചീഫ് ജസ്റ്റിസ്)
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യ സിഖ് വംശജൻ   
                 ജസ്റ്റിസ് ജഗദീഷ് സിംഗ് ഖേഹർ
  • അന്താരാഷ്ട്ര സുസ്ഥിര വിനോദസഞ്ചാര വികസന വർഷമായി UN ആചരിക്കുന്നത്(International year of Sustainable Tourism for Development)  
                 2017
  • 2016, UN ആചരിച്ചത്   
                 അന്താരാഷ്ട്ര പയറുവർഗ്ഗ വർഷം
  • 2015, UN ആചരിച്ചത്   
                 അന്താരാഷ്ട്ര മണ്ണ് വർഷം, അന്താരാഷ്ട്ര പ്രകാശ വർഷം
                                                                                                                           (തുടരും)

Thursday, June 1, 2017

ആനുകാലികം 8


  • മികച്ച സംവിധാനത്തിനുള്ള കേരള ചലച്ചിത്ര അവാർഡ് നേടുന്ന ആദ്യ വനിത 
                      വിധു വിൻസെൻറ് (2016, 47 ആം ചലച്ചിത്ര അവാർഡ്)
  • വിധു വിൻസന്റിന് മികച്ച സംവിധാനത്തിനുള്ള അവാർഡ് നേടി കൊടുത്ത ചിത്രം  
                      മാൻഹോൾ
  • 2016 ലെ മികച്ച നടൻ  
                      വിനായകൻ (കമ്മട്ടിപ്പാടം)
  • 2016 ലെ മികച്ച നടി   
                      രജീഷ വിജയൻ (അനുരാഗ കരിക്കിൻവെള്ളം)
  • 2016 ലെ മികച്ച ചിത്രം   
                      മാൻഹോൾ
  • 2016 ലെ മികച്ച രണ്ടാമത്തെ ചിത്രം   
                      ഒറ്റയാൾ പാത (സന്തോഷ് ബാബുസേനൻ)
  • 2016 ലെ മികച്ച സ്വഭാവ നടൻ  
                      മണികണ്ഠൻ ആചാരി (കമ്മട്ടിപ്പാടം)
  • 2016 ലെ മികച്ച സ്വഭാവ നടി   
                      പി കെ കാഞ്ചന (ഓലപ്പീപ്പി)
  • 2016 ലെ ജനപ്രിയ ചിത്രം   
                      മഹേഷിൻറെ പ്രതികാരം (ദിലീഷ് പോത്തൻ)
  • 2016 ലെ ജൂറി ചെയർമാൻ   
                      എ കെ ബിർ
  • 2016 ലെ സരസ്വതി സമ്മാൻ അവാർഡ് നേടിയത്  
                      മഹാബലേശ്വർ സെയിൽ (ഭാഷ: കൊങ്കിണി, നോവൽ: ഹാവ്‌ത്തൺ)
  • 2015 ലെ സരസ്വതി സമ്മാൻ അവാർഡ് നേടിയത്  
                      പദ്മ സച്ചിദേവ് (കൃതി : Chitt-Chete)
  • 2016 ലെ (89 മത്) മികച്ച സംവിധായകനുള്ള ഓസ്കാർ അവാർഡ് നേടിയത് 
                      ഡാമിയൻ ചാസെല്ലെ (സിനിമ : ലാ ലാ ലാൻഡ്)
  • 2016 ലെ (89 മത്) മികച്ച നടനുള്ള ഓസ്കാർ അവാർഡ് നേടിയത് 
                      കാസി അഫ്ലെക്ക് (സിനിമ : മാഞ്ചസ്റ്റർ ബൈ ദി സീ)
  • 2016 ലെ (89 മത്) മികച്ച നടിക്കുള്ള ഓസ്കാർ അവാർഡ് നേടിയത് 
                      എമ്മാ സ്റ്റോൺസ് (സിനിമ : ലാ ലാ ലാൻഡ്)
  • മികച്ച ചിത്രത്തിനുള്ള 89 മത് ഓസ്കാർ അവാർഡ് നേടിയത് 
                      മൂൺലൈറ്റ് (സംവിധാനം : ബാരി ജെൻകിൻസ്)
  • മികച്ച ആനിമേഷൻ ചിത്രത്തിനുള്ള 89 മത് ഓസ്കാർ അവാർഡ് നേടിയത് 
                      സൂട്ടോപ്യ
  • മികച്ച വിഷ്വൽ എഫക്റ്റ്നുള്ള 89 മത് ഓസ്കാർ അവാർഡ് നേടിയത് 
                      ദി ജംഗിൾ ബുക്ക്
  • മികച്ച സംവിധായകനുള്ള ഓസ്കാർ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി 
                      ഡാമിയൻ ചാസെല്ലെ
  • ഓസ്കാർ അവാർഡ് നേടുന്ന ആദ്യ മുസ്ലിം നടൻ  
                      മഹർഷലാ അലി (മികച്ച സഹനടൻ, മൂൺലൈറ്റ്)
  • 89 മത് ഓസ്കാർ അവാർഡ് നാമനിർദ്ദേശം കിട്ടിയ ഇന്ത്യൻ ചിത്രം  
                      വിസാരണൈ (സംവിധാനം : വെട്രിമാരൻ)
  • മികച്ച സഹനടനുള്ള ഓസ്കാർ അവാർഡ് നാമനിർദ്ദേശം കിട്ടിയ ഇന്ത്യൻ വംശജൻ   
                      ദേവ് പട്ടേൽ (ചിത്രം : ലയൺ)
  • 2017 ഓസ്കാർ ചടങ്ങിൽ ആദരിക്കപ്പെട്ട ഇന്ത്യൻ നടൻ  
                      ഓംപുരി
  • മികച്ച ചിത്രത്തിനുള്ള 70 മത് ബാഫ്ത (BAFTA) അവാർഡ് നേടിയ ചിത്രം  
                      ലാ ലാ ലാൻഡ്
  • മികച്ച സംവിധായകനുള്ള 70 മത് ബാഫ്ത (BAFTA) അവാർഡ് നേടിയത്   
                      ഡാമിയൻ ചാസെല്ലെ (ലാ ലാ ലാൻഡ്)
  • മികച്ച നടനുള്ള 70 മത് ബാഫ്ത (BAFTA) അവാർഡ് നേടിയത്   
                      കാസി അഫ്ലെക്ക് (സിനിമ : മാഞ്ചസ്റ്റർ ബൈ ദി സീ)
  • മികച്ച നടിക്കുള്ള 70 മത് ബാഫ്ത (BAFTA) അവാർഡ് നേടിയത്   
                      എമ്മാ സ്റ്റോൺസ് (സിനിമ : ലാ ലാ ലാൻഡ്)
  • മികച്ച സഹനടനുള്ള 70 മത് ബാഫ്ത (BAFTA) അവാർഡ് നേടിയ ഇന്ത്യൻ വംശജൻ    
                      ദേവ് പട്ടേൽ (ലയൺ)
  • 2017 വേൾഡ് ബ്ലൈൻഡ് ട്വന്റി-20 ക്രിക്കറ്റ് ജേതാക്കൾ   
                      ഇന്ത്യ
  • 2017 വേൾഡ് ബ്ലൈൻഡ് ട്വന്റി-20 ക്രിക്കറ്റ് വേദി  
                      ഇന്ത്യ
  • 2016 ICC ക്രിക്കറ്റർ ഓഫ് ദി ഇയർ നുള്ള സർ ഗാർഫീൽഡ് സോബേഴ്‌സ് ട്രോഫി നേടിയത്    
                      രവിചന്ദ്രൻ അശ്വിൻ
  • 2016 ICC ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ നുള്ള ട്രോഫി നേടിയത്    
                      രവിചന്ദ്രൻ അശ്വിൻ
  • 2016 ICC ODI ക്രിക്കറ്റർ ഓഫ് ദി ഇയർ നുള്ള ട്രോഫി നേടിയത്    
                      ക്വിന്റൺ ഡി കോക്ക്
  • 2016 ICC വുമൺ ODI\T-20  ക്രിക്കറ്റർ ഓഫ് ദി ഇയർ നുള്ള ട്രോഫി നേടിയത്   
                      സൂസി ബേറ്റ്‌സ് (ന്യൂസിലാൻഡ്)
  • 2016 ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് നേടിയത്     
                      മാഗ്നസ് കാൾസൺ (നോർവേ)
  • 2016 ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് വേദി     
                      ന്യൂയോർക്ക്
  • 2016 ജൂനിയർ ഹോക്കി ലോകകപ്പ് ജേതാക്കൾ   
                      ഇന്ത്യ (റണ്ണറപ്പ്: ബെൽജിയം)
  • 2016 ജൂനിയർ ഹോക്കി ലോകകപ്പ് വേദി   
                      ഇന്ത്യ
                                                                                                          (തുടരും)