Saturday, July 17, 2021

യൂറോപ്യൻമാർ കേരളത്തിൽ - പോർച്ചുഗീസുകാർ


കേരളാ PSC യുടെ LDC മെയിൻ പരീക്ഷാ സിലബസ് അനുസരിച്ചുള്ള ക്ലാസുകൾ PSC ക്ലാസ്സ്മുറിയുടെ യൂട്യൂബ് ചാനലിൽ ആരംഭിച്ചിരിക്കുന്നു. ആയിരക്കണക്കിന് PSC കോച്ചിങ് ചാനലുകൾ യൂട്യൂബിൽ ഉള്ളപ്പോൾ ഞങ്ങളുടെ ചാനലിലെ ക്ലാസുകൾക്കായി നിങ്ങൾ മാറ്റിവെക്കുന്ന വിലപിടിപ്പുള്ള സമയം ഒരു കാരണവശാലും വെറുതെ ആയിപ്പോകരുത് എന്ന ഉദ്ദേശത്തോടെയാണ് ക്ലാസുകൾ തയ്യാറാക്കിയിട്ടുള്ളത്. പരീക്ഷയ്ക്ക് മുൻപായി സിലബസിൽ പറഞ്ഞിരിക്കുന്ന വിഷയങ്ങളുടെ സമഗ്രമായ ക്ലാസുകൾ പൂർത്തിയാക്കണം എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം. ക്ലാസുകൾ കേട്ടിട്ട് ആ ലക്ഷ്യങ്ങളോട് സാധൂകരിക്കുന്നുണ്ടെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പരിചയക്കാരുമായി ഷെയർ ചെയ്യുകയും ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. കാരണം ഞങ്ങളുടെ ഈ അധ്വാനം കൂടുതൽ ആളുകളിലേക്ക് എത്തുന്നു എന്നത് മാത്രമാണ് ഞങ്ങൾക്കുള്ള പ്രചോദനം 

ഇന്നത്തെ ക്ലാസിൽ കേരള ചരിത്രത്തിലെ എന്നല്ല ഇന്ത്യയുടെ ഗതി തന്നെ നിർണ്ണയിച്ച നിർണ്ണായക സംഭവം ആയ പോർച്ചുഗീസുകാരുടെ ആഗമനവുമായും അവരുടെ കേരളത്തിലെ സംഭാവനകളുമാണ് ചർച്ച ചെയ്യുന്നത്. 

ക്ലാസിലേക്ക് പോകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക  

Sunday, June 6, 2021

ആനുകാലികം 5

 


ആനുകാലികത്തിൽ ഇന്ന് വളരെ പ്രധാനപ്പെട്ട  വിഷയവുമായാണ് PSC ക്ലാസ്സ്മുറി എത്തുന്നത്. ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ചോദിച്ചേക്കാവുന്ന ചോദ്യങ്ങൾ ഈ ക്ലാസ്സിൽ വിശദീകരിക്കുന്നു . ഉപകാരപ്രദം എന്ന് തോന്നിയാൽ സബ്സ്ക്രൈബ് ചെയ്യുകയും കൂട്ടുകാരുമായി ഷെയർ ചെയ്യുകയും അതുവഴി ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.   

ക്ലാസിലേക്ക് പോകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 

Monday, May 24, 2021

ആനുകാലികം 4


ആനുകാലികത്തിലെ പ്രധാനപ്പെട്ട വിഷയമാണ് സിനിമ അവാർഡുകൾ. ഈ വർഷത്തെ സ്റ്റേറ്റ്, നാഷണൽ, ഓസ്‌കാർ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തുകയാണ് ഇന്നത്തെ ക്ലാസിൽ. ഉപകാരപ്രദം എന്ന് തോന്നിയാൽ സബ്സ്ക്രൈബ് ചെയ്യുകയും കൂട്ടുകാരുമായി ഷെയർ ചെയ്യുകയും അതുവഴി ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.  

ക്ലാസിലേക്ക് പോകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 

Thursday, January 28, 2021

ആനുകാലികം 1- കോവിഡ് 19


ഇത്തവണത്തെ പരീക്ഷയിൽ തീർച്ചയായും ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്ന ഒരു മേഖലയാണ് ആനുകാലികത്തിൽ കോവിഡ് 19 ആയി ബന്ധപ്പെട്ടവ. ഇന്നത്തെ ക്ലാസ്സിൽ കോവിഡ് 19 ആയി ബന്ധപ്പെട്ട് പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങളാണ്. ക്ലാസ് ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യണേ 

ക്ലാസിലേക്ക് പോകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക  

 

Saturday, January 23, 2021

ബയോളജി 3 - ഹൃദയം


PSC പരീക്ഷകളിൽ ജീവശാസ്ത്രത്തിൽ പ്രധാനപ്പെട്ട ഹൃദയം എന്ന ഭാഗത്ത് നിന്നുമുള്ള ചോദ്യങ്ങളെ പരിചയപ്പെടുത്തുകയാണ് ഇന്നത്തെ ക്ലാസിൽ. 

ക്ലാസിനായി ഇവിടെ ക്ലിക്ക് ചെയ്യുക. ക്ലാസ് ഇഷ്ടപ്പെട്ടാൽ സബ്‌സ്‌ക്രൈബ് ചെയ്യുകയും നിങ്ങളുടെ കൂട്ടുകാരുമായി ഷെയർ ചെയ്യാനും മറക്കരുതേ. അതാണ് ഞങ്ങൾക്കുള്ള പ്രോത്സാഹനം 

Thursday, January 14, 2021

ബയോളജി 2 : ഹോർമോണുകൾ

 


PSC പരീക്ഷകളിൽ ജീവശാസ്ത്രത്തിൽ മറ്റൊരു സാധ്യത കൂടിയ ഒരു മേഖലയാണ് ഹോർമോണുകൾ എന്ന ഭാഗം. ആ ഭാഗത്ത് നിന്നുമുള്ള ചോദ്യങ്ങളെ പരിചയപ്പെടുത്തുകയാണ് ഇന്നത്തെ ക്ലാസിൽ. 

ക്ലാസിനായി ഇവിടെ ക്ലിക്ക് ചെയ്യുക. ക്ലാസ് ഇഷ്ടപ്പെട്ടാൽ സബ്‌സ്‌ക്രൈബ് ചെയ്യുകയും നിങ്ങളുടെ കൂട്ടുകാരുമായി ഷെയർ ചെയ്യാനും മറക്കരുതേ. അതാണ് ഞങ്ങൾക്കുള്ള പ്രോത്സാഹനം


Tuesday, January 12, 2021

ബയോളജി 1 : ജീവകങ്ങൾ

 


PSC പരീക്ഷകളിൽ ഇപ്പോൾ സയൻസ് ഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾക്ക് പ്രാധാന്യം കൂടുതലായി നൽകിവരുന്നുണ്ട്. അതിൽ ഏറ്റവും സാധ്യത കൂടിയ ഒരു മേഖലയാണ് ജീവകങ്ങൾ അഥവാ വിറ്റാമിനുകൾ എന്ന ഭാഗം. ആ ഭാഗത്ത് നിന്നുമുള്ള ചോദ്യങ്ങളെ പരിചയപ്പെടുത്തുകയാണ് ഇന്നത്തെ ക്ലാസിൽ. 


ക്ലാസിനായി ഇവിടെ ക്ലിക്ക് ചെയ്യുക. ക്ലാസ് ഇഷ്ടപ്പെട്ടാൽ സബ്‌സ്‌ക്രൈബ് ചെയ്യുകയും നിങ്ങളുടെ കൂട്ടുകാരുമായി ഷെയർ ചെയ്യാനും മറക്കരുതേ. അതാണ് ഞങ്ങൾക്കുള്ള പ്രോത്സാഹനം