Saturday, July 17, 2021

യൂറോപ്യൻമാർ കേരളത്തിൽ - പോർച്ചുഗീസുകാർ


കേരളാ PSC യുടെ LDC മെയിൻ പരീക്ഷാ സിലബസ് അനുസരിച്ചുള്ള ക്ലാസുകൾ PSC ക്ലാസ്സ്മുറിയുടെ യൂട്യൂബ് ചാനലിൽ ആരംഭിച്ചിരിക്കുന്നു. ആയിരക്കണക്കിന് PSC കോച്ചിങ് ചാനലുകൾ യൂട്യൂബിൽ ഉള്ളപ്പോൾ ഞങ്ങളുടെ ചാനലിലെ ക്ലാസുകൾക്കായി നിങ്ങൾ മാറ്റിവെക്കുന്ന വിലപിടിപ്പുള്ള സമയം ഒരു കാരണവശാലും വെറുതെ ആയിപ്പോകരുത് എന്ന ഉദ്ദേശത്തോടെയാണ് ക്ലാസുകൾ തയ്യാറാക്കിയിട്ടുള്ളത്. പരീക്ഷയ്ക്ക് മുൻപായി സിലബസിൽ പറഞ്ഞിരിക്കുന്ന വിഷയങ്ങളുടെ സമഗ്രമായ ക്ലാസുകൾ പൂർത്തിയാക്കണം എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം. ക്ലാസുകൾ കേട്ടിട്ട് ആ ലക്ഷ്യങ്ങളോട് സാധൂകരിക്കുന്നുണ്ടെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പരിചയക്കാരുമായി ഷെയർ ചെയ്യുകയും ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. കാരണം ഞങ്ങളുടെ ഈ അധ്വാനം കൂടുതൽ ആളുകളിലേക്ക് എത്തുന്നു എന്നത് മാത്രമാണ് ഞങ്ങൾക്കുള്ള പ്രചോദനം 

ഇന്നത്തെ ക്ലാസിൽ കേരള ചരിത്രത്തിലെ എന്നല്ല ഇന്ത്യയുടെ ഗതി തന്നെ നിർണ്ണയിച്ച നിർണ്ണായക സംഭവം ആയ പോർച്ചുഗീസുകാരുടെ ആഗമനവുമായും അവരുടെ കേരളത്തിലെ സംഭാവനകളുമാണ് ചർച്ച ചെയ്യുന്നത്. 

ക്ലാസിലേക്ക് പോകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക  

No comments:

Post a Comment