LDC മെയിൻ പരീക്ഷയുടെ സിലബസിൽ പുതുതായി സ്ഥാനംപിടിച്ചു കേരളം ഭരണവും ഭരണസംവിധാനങ്ങളും എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള സമഗ്രമായ ക്ലാസുകൾ ആരംഭിക്കുകയാണ്. ക്ലാസുകൾ ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും കൂട്ടുകാരുമായി ചെയർ ചെയ്യുകയും ചെയ്ത് പ്രോത്സാഹിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Tuesday, August 10, 2021
Friday, August 6, 2021
ഭൂമിശാസ്ത്രം 2 - ശിലകൾ
ഭൂമിശാസ്ത്രത്തിലെ മറ്റൊരു പ്രധാന പാഠഭാഗമാണ് ശിലകൾ. വിവിധയിനം ശിലകളെ കുറിച്ച് കേരളാ സിലബസ് പാഠപുസ്തകങ്ങളിൽ പരാമർശിച്ചിരിക്കുന്ന പാഠഭാഗങ്ങളും മുൻ വർഷങ്ങളിൽ ചോദിച്ചിട്ടുള്ള ചോദ്യങ്ങളും അണിനിരത്തി PSC ക്ലാസ്സ്മുറിയുടെ അടുത്ത ക്ലാസ് പബ്ലിഷ് ചെയ്തിരിക്കുന്നു. ക്ലാസുകൾ ഇഷ്ടപ്പെട്ടാൽ കൂട്ടുകാരുമായി ഷെയർ ചെയ്യുക.
Saturday, July 31, 2021
ഭൂമിശാസ്ത്രം 1: ഭൂമിയുടെ ഘടന
പുതിയ സിലബസിലെ ഭൂമിശാസ്‌ത്രത്തിൽ നിന്നുമുള്ള ഭൂമിയുടെ ഘടന സംബന്ധിച്ച, പ്രധാനയും പരീക്ഷകളിൽ ചോദിച്ചുവരാറുള്ളതും കേരളാ സിലബസ് ഹൈസ്‌കൂൾ പാഠപുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയതുമായ ചോദ്യങ്ങളാണ് ഇന്നത്തെ ക്ലാസിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ക്ലാസുകൾ പ്രയോജനപ്രദം എന്ന് തോന്നിയാൽ കൂട്ടുകാരുമായി ചാനൽ വിവരം ഷെയർ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.
Thursday, July 22, 2021
കേരളത്തിലെ ഡച്ച്, ഫ്രഞ്ച് അധിനിവേശങ്ങൾ
കേരളാ PSC യുടെ LDC മെയിൻ പരീക്ഷാ സിലബസ് അനുസരിച്ചുള്ള ക്ലാസുകൾ PSC ക്ലാസ്സ്മുറിയുടെ യൂട്യൂബ് ചാനലിൽ തുടരുന്നു. പോർച്ചുഗീസുകാരുടെ പിന്നാലെ കേരളക്കരയിലെത്തിയ ഡച്ചുകാരും ഫ്രഞ്ചുകാരുമൊക്കെ ഈ നാട്ടിൽ ചെലുത്തിയ സ്വാധീനങ്ങളാണ് ഇന്നത്തെ ക്ലാസിൽ. ക്ലാസുകൾ ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും കൂട്ടുകാരുമായി ചെയർ ചെയ്യുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
Saturday, July 17, 2021
യൂറോപ്യൻമാർ കേരളത്തിൽ - പോർച്ചുഗീസുകാർ
കേരളാ PSC യുടെ LDC മെയിൻ പരീക്ഷാ സിലബസ് അനുസരിച്ചുള്ള ക്ലാസുകൾ PSC ക്ലാസ്സ്മുറിയുടെ യൂട്യൂബ് ചാനലിൽ ആരംഭിച്ചിരിക്കുന്നു. ആയിരക്കണക്കിന് PSC കോച്ചിങ് ചാനലുകൾ യൂട്യൂബിൽ ഉള്ളപ്പോൾ ഞങ്ങളുടെ ചാനലിലെ ക്ലാസുകൾക്കായി നിങ്ങൾ മാറ്റിവെക്കുന്ന വിലപിടിപ്പുള്ള സമയം ഒരു കാരണവശാലും വെറുതെ ആയിപ്പോകരുത് എന്ന ഉദ്ദേശത്തോടെയാണ് ക്ലാസുകൾ തയ്യാറാക്കിയിട്ടുള്ളത്. പരീക്ഷയ്ക്ക് മുൻപായി സിലബസിൽ പറഞ്ഞിരിക്കുന്ന വിഷയങ്ങളുടെ സമഗ്രമായ ക്ലാസുകൾ പൂർത്തിയാക്കണം എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം. ക്ലാസുകൾ കേട്ടിട്ട് ആ ലക്ഷ്യങ്ങളോട് സാധൂകരിക്കുന്നുണ്ടെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പരിചയക്കാരുമായി ഷെയർ ചെയ്യുകയും ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. കാരണം ഞങ്ങളുടെ ഈ അധ്വാനം കൂടുതൽ ആളുകളിലേക്ക് എത്തുന്നു എന്നത് മാത്രമാണ് ഞങ്ങൾക്കുള്ള പ്രചോദനം
ഇന്നത്തെ ക്ലാസിൽ കേരള ചരിത്രത്തിലെ എന്നല്ല ഇന്ത്യയുടെ ഗതി തന്നെ നിർണ്ണയിച്ച നിർണ്ണായക സംഭവം ആയ പോർച്ചുഗീസുകാരുടെ ആഗമനവുമായും അവരുടെ കേരളത്തിലെ സംഭാവനകളുമാണ് ചർച്ച ചെയ്യുന്നത്.
Sunday, June 6, 2021
ആനുകാലികം 5
ആനുകാലികത്തിൽ ഇന്ന് വളരെ പ്രധാനപ്പെട്ട വിഷയവുമായാണ് PSC ക്ലാസ്സ്മുറി എത്തുന്നത്. ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ചോദിച്ചേക്കാവുന്ന ചോദ്യങ്ങൾ ഈ ക്ലാസ്സിൽ വിശദീകരിക്കുന്നു . ഉപകാരപ്രദം എന്ന് തോന്നിയാൽ സബ്സ്ക്രൈബ് ചെയ്യുകയും കൂട്ടുകാരുമായി ഷെയർ ചെയ്യുകയും അതുവഴി ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
Monday, May 24, 2021
ആനുകാലികം 4
ആനുകാലികത്തിലെ പ്രധാനപ്പെട്ട വിഷയമാണ് സിനിമ അവാർഡുകൾ. ഈ വർഷത്തെ സ്റ്റേറ്റ്, നാഷണൽ, ഓസ്‌കാർ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തുകയാണ് ഇന്നത്തെ ക്ലാസിൽ. ഉപകാരപ്രദം എന്ന് തോന്നിയാൽ സബ്സ്ക്രൈബ് ചെയ്യുകയും കൂട്ടുകാരുമായി ഷെയർ ചെയ്യുകയും അതുവഴി ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
Thursday, January 28, 2021
ആനുകാലികം 1- കോവിഡ് 19
ഇത്തവണത്തെ പരീക്ഷയിൽ തീർച്ചയായും ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്ന ഒരു മേഖലയാണ് ആനുകാലികത്തിൽ കോവിഡ് 19 ആയി ബന്ധപ്പെട്ടവ. ഇന്നത്തെ ക്ലാസ്സിൽ കോവിഡ് 19 ആയി ബന്ധപ്പെട്ട് പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങളാണ്. ക്ലാസ് ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യണേ
ക്ലാസിലേക്ക് പോകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
Saturday, January 23, 2021
ബയോളജി 3 - ഹൃദയം
PSC പരീക്ഷകളിൽ ജീവശാസ്ത്രത്തിൽ പ്രധാനപ്പെട്ട ഹൃദയം എന്ന ഭാഗത്ത് നിന്നുമുള്ള ചോദ്യങ്ങളെ പരിചയപ്പെടുത്തുകയാണ് ഇന്നത്തെ ക്ലാസിൽ.
ക്ലാസിനായി ഇവിടെ ക്ലിക്ക് ചെയ്യുക. ക്ലാസ് ഇഷ്ടപ്പെട്ടാൽ സബ്‌സ്‌ക്രൈബ് ചെയ്യുകയും നിങ്ങളുടെ കൂട്ടുകാരുമായി ഷെയർ ചെയ്യാനും മറക്കരുതേ. അതാണ് ഞങ്ങൾക്കുള്ള പ്രോത്സാഹനം
Thursday, January 14, 2021
ബയോളജി 2 : ഹോർമോണുകൾ
PSC പരീക്ഷകളിൽ ജീവശാസ്ത്രത്തിൽ മറ്റൊരു സാധ്യത കൂടിയ ഒരു മേഖലയാണ് ഹോർമോണുകൾ എന്ന ഭാഗം. ആ ഭാഗത്ത് നിന്നുമുള്ള ചോദ്യങ്ങളെ പരിചയപ്പെടുത്തുകയാണ് ഇന്നത്തെ ക്ലാസിൽ.
ക്ലാസിനായി ഇവിടെ ക്ലിക്ക് ചെയ്യുക. ക്ലാസ് ഇഷ്ടപ്പെട്ടാൽ സബ്‌സ്‌ക്രൈബ് ചെയ്യുകയും നിങ്ങളുടെ കൂട്ടുകാരുമായി ഷെയർ ചെയ്യാനും മറക്കരുതേ. അതാണ് ഞങ്ങൾക്കുള്ള പ്രോത്സാഹനം
Tuesday, January 12, 2021
ബയോളജി 1 : ജീവകങ്ങൾ
PSC പരീക്ഷകളിൽ ഇപ്പോൾ സയൻസ് ഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾക്ക് പ്രാധാന്യം കൂടുതലായി നൽകിവരുന്നുണ്ട്. അതിൽ ഏറ്റവും സാധ്യത കൂടിയ ഒരു മേഖലയാണ് ജീവകങ്ങൾ അഥവാ വിറ്റാമിനുകൾ എന്ന ഭാഗം. ആ ഭാഗത്ത് നിന്നുമുള്ള ചോദ്യങ്ങളെ പരിചയപ്പെടുത്തുകയാണ് ഇന്നത്തെ ക്ലാസിൽ.
ക്ലാസിനായി ഇവിടെ ക്ലിക്ക് ചെയ്യുക. ക്ലാസ് ഇഷ്ടപ്പെട്ടാൽ സബ്‌സ്‌ക്രൈബ് ചെയ്യുകയും നിങ്ങളുടെ കൂട്ടുകാരുമായി ഷെയർ ചെയ്യാനും മറക്കരുതേ. അതാണ് ഞങ്ങൾക്കുള്ള പ്രോത്സാഹനം
Tuesday, January 5, 2021
10th ലെവൽ മോഡൽ പരീക്ഷ 3
പത്താം ക്ലാസ് തലത്തിൽ നടക്കാൻ പോകുന്ന PSC പ്രിലിമിനറി പരീക്ഷയുടെ മൂന്നാമത്തെ പരിശീലന പരീക്ഷാ ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ ചോദ്യങ്ങൾ പരിചയപ്പെടുന്നതിന് നിങ്ങൾക്ക് ഇത്തരം മോഡൽ പരീക്ഷകൾ സഹായിക്കും. വീഡിയോ പോസ് ചെയ്ത് ചോദ്യങ്ങൾ പരീക്ഷയിൽ എന്നത് പോലെ ചെയ്ത് നോക്കുന്നത് സമയബന്ധിതമായി പരീക്ഷയെ നേരിടുന്നതിന് സഹായിക്കും.
Sunday, January 3, 2021
ഇന്ത്യ 6 : മുൻ PSC പരീക്ഷകളിൽ
കഴിഞ്ഞ അഞ്ച് ക്ലാസുകളിലായി ഇന്ത്യയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളാണ് നമ്മൾ പഠിച്ചുകൊണ്ടിരുന്നത്. PSC നടത്താൻ പോകുന്ന പ്രിലിമിനറി പരീക്ഷയ്ക്ക് തീർച്ചയായും ഇത് പോലുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. അതിനാൽ മുൻ വർഷപരീക്ഷകളിൽ PSC ഈ ഭാഗങ്ങളിൽ നിന്നും ചോദിച്ച ചോദ്യങ്ങൾ ആണ് ഇന്നത്തെ ക്ലാസ്സിൽ ചർച്ച ചെയ്യുന്നത്. പരീക്ഷയിൽ ചോദിക്കുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങൾ പോലെ പ്രധാനമാണ് കൂടെ നൽകുന്ന ഓപ്‌ഷനുകളും. അടുത്ത പരീക്ഷയിൽ ചോദിച്ചേക്കാവുന്ന ചോദ്യത്തിലേക്കുള്ള വഴികാട്ടി ആയേക്കാം ആ ഓപ്‌ഷനുകൾ. അതിനെ അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾ ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ കൂട്ടുകാരുമായി കൂടെ ഷെയർ ചെയ്യുക. കൂടുതൽ ആളുകളിൽ ക്ലാസുകൾ എത്തുന്നത് ഞങ്ങൾക്കും പ്രോത്സാഹനം ആകും .