Tuesday, January 5, 2021

10th ലെവൽ മോഡൽ പരീക്ഷ 3

  


പത്താം ക്ലാസ് തലത്തിൽ നടക്കാൻ പോകുന്ന PSC പ്രിലിമിനറി പരീക്ഷയുടെ മൂന്നാമത്തെ പരിശീലന പരീക്ഷാ ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ ചോദ്യങ്ങൾ പരിചയപ്പെടുന്നതിന് നിങ്ങൾക്ക് ഇത്തരം മോഡൽ പരീക്ഷകൾ സഹായിക്കും. വീഡിയോ പോസ് ചെയ്ത് ചോദ്യങ്ങൾ പരീക്ഷയിൽ എന്നത് പോലെ ചെയ്ത് നോക്കുന്നത് സമയബന്ധിതമായി പരീക്ഷയെ നേരിടുന്നതിന് സഹായിക്കും.  

ക്ലാസിനായി ഇവിടെ ക്ലിക്ക് ചെയ്യുക 

Sunday, January 3, 2021

ഇന്ത്യ 6 : മുൻ PSC പരീക്ഷകളിൽ


കഴിഞ്ഞ അഞ്ച് ക്ലാസുകളിലായി ഇന്ത്യയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളാണ് നമ്മൾ പഠിച്ചുകൊണ്ടിരുന്നത്. PSC നടത്താൻ പോകുന്ന പ്രിലിമിനറി പരീക്ഷയ്ക്ക് തീർച്ചയായും ഇത് പോലുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. അതിനാൽ മുൻ വർഷപരീക്ഷകളിൽ PSC ഈ ഭാഗങ്ങളിൽ നിന്നും ചോദിച്ച ചോദ്യങ്ങൾ ആണ് ഇന്നത്തെ ക്ലാസ്സിൽ ചർച്ച ചെയ്യുന്നത്. പരീക്ഷയിൽ ചോദിക്കുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങൾ പോലെ പ്രധാനമാണ് കൂടെ നൽകുന്ന ഓപ്‌ഷനുകളും. അടുത്ത പരീക്ഷയിൽ ചോദിച്ചേക്കാവുന്ന ചോദ്യത്തിലേക്കുള്ള വഴികാട്ടി ആയേക്കാം ആ ഓപ്‌ഷനുകൾ. അതിനെ അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾ ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ കൂട്ടുകാരുമായി കൂടെ ഷെയർ ചെയ്യുക. കൂടുതൽ ആളുകളിൽ ക്ലാസുകൾ എത്തുന്നത് ഞങ്ങൾക്കും പ്രോത്സാഹനം ആകും .   

ക്ലാസിനായി ഇവിടെ ക്ലിക്ക് ചെയ്യുക 

Saturday, December 26, 2020

10th ലെവൽ പ്രിലിമിനറി പരീക്ഷ മോഡൽ എക്സാം 2

  പത്താം ക്ലാസ് ലെവലിൽ നടക്കാൻ പോകുന്ന പ്രിലിമിനറി പരീക്ഷയുടെ രണ്ടാമത്തെ മോഡൽ പരീക്ഷയാണ് ഇന്നത്തെ ക്ലാസിൽ. പരമാവധി പരീക്ഷകൾ ചെയ്യുന്നതിലൂടെ പരമാവധി ചോദ്യങ്ങൾ കവർ ചെയ്യാൻ സാധിക്കും 

ക്ലാസിനായി ഇവിടെ ക്ലിക്ക് ചെയ്യുക 

Saturday, December 19, 2020

ഇന്ത്യ 5: സെൻസസ് 2011, മറ്റ് വിവരങ്ങൾ

പ്രിലിമിനറി പരീക്ഷയിലെ പ്രധാനപ്പെട്ട ഒരു ഭാഗമായേക്കാവുന്ന ഇന്ത്യയുടെ 2011 സെൻസസ് ഉൾപ്പെടെയുള്ള ഭാഗങ്ങളുമായി PSC ക്ലാസ്സ്മുറിയിലെ അടുത്ത ക്ലാസ് പബ്ലിഷ് ചെയ്തിട്ടുണ്ട്. 

ക്ലാസ്സുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

Monday, December 14, 2020

10th ലെവൽ പ്രിലിമിനറി മോഡൽ പരീക്ഷ

പ്രിയപ്പെട്ടവരേ,

PSC യുടെ ചരിത്രത്തിലെ സുപ്രധാന മാറ്റമായിരിക്കും പത്താം ക്ലാസ് ലെവൽ പരീക്ഷയ്ക്കായി നടക്കാൻ പോകുന്ന പ്രിലിമിനറി പരീക്ഷ. LDC, LGS തുടങ്ങിയ പരീക്ഷകളിൽ ഒട്ടേറെ ഉദ്യോഗാർത്ഥികൾക്ക് വിജയത്തിന് സഹായിച്ചിട്ടുള്ള PSC ക്ലാസ്സ്മുറി ഈ അവസരത്തിൽ നിങ്ങൾക്കായി തികച്ചും സൗജന്യമായി ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. അതിൻറെ ഭാഗമായുള്ള ആദ്യ പരിശീലന പരീക്ഷ ഇപ്പോൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. ഇതോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ക്ലാസുകൾ അനുഭവിച്ചറിയാവുന്നതാണ്. ഗുണകരം ആയിരിക്കും എന്ന് തോന്നിയാൽ സബ്സ്ക്രൈബ് ചെയ്യണേ. കൂട്ടുകാരുമായും ഷെയർ ചെയ്യുക. കൂടുതൽ ആളുകളിലേക്ക് ഞങ്ങളുടെ ഈ സേവനം എത്തുന്നു എന്നതാണ് ഞങ്ങളുടെ പ്രോത്സാഹനം. ഏവർക്കും വിജയാശംസകൾ നേരുന്നു 

ആദ്യ മോഡൽ പരീക്ഷയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക  

Wednesday, September 16, 2020

കേരളം 1 : ചിഹ്നങ്ങൾ, അതിർത്തികൾ

 പ്രിയപ്പെട്ടവരേ,

കേരളത്തിൻറെ അടിസ്ഥാന വിവരങ്ങൾ അടങ്ങിയ കേഡറ്റ് ചാനലിലെ നാലാമത്തെ ക്ലാസ് പബ്ലിഷ് ചെയ്തിരിക്കുന്നു. സംസ്ഥാന ചിഹ്നങ്ങൾ, അതിർത്തികൾ തുടങ്ങിയവയാണ് ഈ ക്ലാസ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അടുത്ത LDC പരീക്ഷയെ മുന്നിൽ കണ്ടുള്ള ഈ ക്ലാസുകൾ കൂടുതൽ ആളുകളിലേക്ക് എത്തുവാൻ ദയവായി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരുമായി ഈ ലിങ്ക് ഷെയർ ചെയ്യുക. ക്ലാസിന്റെ ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.

https://youtu.be/IQ5vCW3DbK8



 

Saturday, September 5, 2020

ഇന്ത്യ 3 - സമുദ്രാതിർത്തി, സംസ്ഥാനങ്ങൾ

 പ്രിയപ്പെട്ടവരേ,

PSC ഓൺലൈൻ ക്ലാസുകൾക്ക് നിങ്ങൾ നൽകിയ സ്വീകരണത്തിനും നല്ല അഭിപ്രായങ്ങൾക്കും നന്ദി അറിയിക്കുന്നു. ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ അടങ്ങിയ ക്ലാസുകൾ തുടരുന്നു. ഇന്ത്യയുടെ സമുദ്ര അതിർത്തികൾ, സംസ്ഥാനങ്ങൾ തുടങ്ങിയ വിവരങ്ങൾ അടങ്ങിയ മൂന്നാമത്തെ ക്ലാസ് ഇപ്പോൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. ചുവടെ നൽകിയിരിക്കുന്ന ലിങ്ക് പ്രസ്സ് ചെയ്ത് ക്ലാസുകൾ കേൾക്കാവുന്നതാണ്. അഭിപ്രായങ്ങൾ അറിയിക്കുകയും കൂട്ടുകാരുമായി ഈ ഓൺലൈൻ ക്ലാസ് ഷെയർ ചെയ്യുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

https://youtu.be/HFoZTFguo0E