Wednesday, September 16, 2020

കേരളം 1 : ചിഹ്നങ്ങൾ, അതിർത്തികൾ

 പ്രിയപ്പെട്ടവരേ,

കേരളത്തിൻറെ അടിസ്ഥാന വിവരങ്ങൾ അടങ്ങിയ കേഡറ്റ് ചാനലിലെ നാലാമത്തെ ക്ലാസ് പബ്ലിഷ് ചെയ്തിരിക്കുന്നു. സംസ്ഥാന ചിഹ്നങ്ങൾ, അതിർത്തികൾ തുടങ്ങിയവയാണ് ഈ ക്ലാസ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അടുത്ത LDC പരീക്ഷയെ മുന്നിൽ കണ്ടുള്ള ഈ ക്ലാസുകൾ കൂടുതൽ ആളുകളിലേക്ക് എത്തുവാൻ ദയവായി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരുമായി ഈ ലിങ്ക് ഷെയർ ചെയ്യുക. ക്ലാസിന്റെ ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.

https://youtu.be/IQ5vCW3DbK8



 

4 comments:

  1. വളരെ ഉപകാരപ്രദം ആയ പേജ്. 2019 ലെ കറന്റ്‌ affairsum, 2018, 19, 20 എന്നീ വര്ഷങ്ങളിലെ സാഹിത്യ സാംസ്‌കാരിക കല കായിക മേഖലകളിലെ അവാർഡുകളും ഉള്കൊള്ളിക്കാമോ... ഡിസംബർ ലെ സ്ക്രീനിംഗ് ടെസ്റ്റിന് വേണ്ടിയാണ്

    ReplyDelete
  2. Hi bro. Your psc vlogs are good. Do you have telegram channel

    ReplyDelete