പ്രിയപ്പെട്ടവരേ,
കേരളത്തിൻറെ അടിസ്ഥാന വിവരങ്ങൾ അടങ്ങിയ കേഡറ്റ് ചാനലിലെ നാലാമത്തെ ക്ലാസ് പബ്ലിഷ് ചെയ്തിരിക്കുന്നു. സംസ്ഥാന ചിഹ്നങ്ങൾ, അതിർത്തികൾ തുടങ്ങിയവയാണ് ഈ ക്ലാസ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അടുത്ത LDC പരീക്ഷയെ മുന്നിൽ കണ്ടുള്ള ഈ ക്ലാസുകൾ കൂടുതൽ ആളുകളിലേക്ക് എത്തുവാൻ ദയവായി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരുമായി ഈ ലിങ്ക് ഷെയർ ചെയ്യുക. ക്ലാസിന്റെ ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.
https://youtu.be/IQ5vCW3DbK8