പത്താം ക്ലാസ് ലെവലിൽ നടക്കാൻ പോകുന്ന പ്രിലിമിനറി പരീക്ഷയുടെ രണ്ടാമത്തെ മോഡൽ പരീക്ഷയാണ് ഇന്നത്തെ ക്ലാസിൽ. പരമാവധി പരീക്ഷകൾ ചെയ്യുന്നതിലൂടെ പരമാവധി ചോദ്യങ്ങൾ കവർ ചെയ്യാൻ സാധിക്കും
Saturday, December 26, 2020
Saturday, December 19, 2020
ഇന്ത്യ 5: സെൻസസ് 2011, മറ്റ് വിവരങ്ങൾ
പ്രിലിമിനറി പരീക്ഷയിലെ പ്രധാനപ്പെട്ട ഒരു ഭാഗമായേക്കാവുന്ന ഇന്ത്യയുടെ 2011 സെൻസസ് ഉൾപ്പെടെയുള്ള ഭാഗങ്ങളുമായി PSC ക്ലാസ്സ്മുറിയിലെ അടുത്ത ക്ലാസ് പബ്ലിഷ് ചെയ്തിട്ടുണ്ട്.
Monday, December 14, 2020
10th ലെവൽ പ്രിലിമിനറി മോഡൽ പരീക്ഷ
പ്രിയപ്പെട്ടവരേ,
PSC യുടെ ചരിത്രത്തിലെ സുപ്രധാന മാറ്റമായിരിക്കും പത്താം ക്ലാസ് ലെവൽ പരീക്ഷയ്ക്കായി നടക്കാൻ പോകുന്ന പ്രിലിമിനറി പരീക്ഷ. LDC, LGS തുടങ്ങിയ പരീക്ഷകളിൽ ഒട്ടേറെ ഉദ്യോഗാർത്ഥികൾക്ക് വിജയത്തിന് സഹായിച്ചിട്ടുള്ള PSC ക്ലാസ്സ്മുറി ഈ അവസരത്തിൽ നിങ്ങൾക്കായി തികച്ചും സൗജന്യമായി ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. അതിൻറെ ഭാഗമായുള്ള ആദ്യ പരിശീലന പരീക്ഷ ഇപ്പോൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. ഇതോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ക്ലാസുകൾ അനുഭവിച്ചറിയാവുന്നതാണ്. ഗുണകരം ആയിരിക്കും എന്ന് തോന്നിയാൽ സബ്സ്ക്രൈബ് ചെയ്യണേ. കൂട്ടുകാരുമായും ഷെയർ ചെയ്യുക. കൂടുതൽ ആളുകളിലേക്ക് ഞങ്ങളുടെ ഈ സേവനം എത്തുന്നു എന്നതാണ് ഞങ്ങളുടെ പ്രോത്സാഹനം. ഏവർക്കും വിജയാശംസകൾ നേരുന്നു
Wednesday, September 16, 2020
കേരളം 1 : ചിഹ്നങ്ങൾ, അതിർത്തികൾ
പ്രിയപ്പെട്ടവരേ,
കേരളത്തിൻറെ അടിസ്ഥാന വിവരങ്ങൾ അടങ്ങിയ കേഡറ്റ് ചാനലിലെ നാലാമത്തെ ക്ലാസ് പബ്ലിഷ് ചെയ്തിരിക്കുന്നു. സംസ്ഥാന ചിഹ്നങ്ങൾ, അതിർത്തികൾ തുടങ്ങിയവയാണ് ഈ ക്ലാസ്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അടുത്ത LDC പരീക്ഷയെ മുന്നിൽ കണ്ടുള്ള ഈ ക്ലാസുകൾ കൂടുതൽ ആളുകളിലേക്ക് എത്തുവാൻ ദയവായി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരുമായി ഈ ലിങ്ക് ഷെയർ ചെയ്യുക. ക്ലാസിന്റെ ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.
https://youtu.be/IQ5vCW3DbK8
Saturday, September 5, 2020
ഇന്ത്യ 3 - സമുദ്രാതിർത്തി, സംസ്ഥാനങ്ങൾ
പ്രിയപ്പെട്ടവരേ,
PSC ഓൺലൈൻ ക്ലാസുകൾക്ക് നിങ്ങൾ നൽകിയ സ്വീകരണത്തിനും നല്ല അഭിപ്രായങ്ങൾക്കും നന്ദി അറിയിക്കുന്നു. ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ അടങ്ങിയ ക്ലാസുകൾ തുടരുന്നു. ഇന്ത്യയുടെ സമുദ്ര അതിർത്തികൾ, സംസ്ഥാനങ്ങൾ തുടങ്ങിയ വിവരങ്ങൾ അടങ്ങിയ മൂന്നാമത്തെ ക്ലാസ് ഇപ്പോൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. ചുവടെ നൽകിയിരിക്കുന്ന ലിങ്ക് പ്രസ്സ് ചെയ്ത് ക്ലാസുകൾ കേൾക്കാവുന്നതാണ്. അഭിപ്രായങ്ങൾ അറിയിക്കുകയും കൂട്ടുകാരുമായി ഈ ഓൺലൈൻ ക്ലാസ് ഷെയർ ചെയ്യുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
https://youtu.be/HFoZTFguo0E
Monday, August 24, 2020
ഇന്ത്യ - സ്ഥാനം, അയൽക്കാർ
പ്രിയപ്പെട്ടവരേ,
PSC ഓൺലൈൻ ക്ലാസുകൾക്ക് നിങ്ങൾ നൽകിയ സ്വീകരണത്തിനും നല്ല അഭിപ്രായങ്ങൾക്കും നന്ദി അറിയിക്കുന്നു. ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ അടങ്ങിയ ക്ലാസുകൾ തുടരുന്നു. ഇന്ത്യയുടെ സ്ഥാനം, അയൽക്കാർ തുടങ്ങിയ വിവരങ്ങൾ അടങ്ങിയ രണ്ടാമത്തെ ക്ലാസ് ഇപ്പോൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. ചുവടെ നൽകിയിരിക്കുന്ന ലിങ്ക് പ്രസ്സ് ചെയ്ത് ക്ലാസുകൾ കേൾക്കാവുന്നതാണ്. അഭിപ്രായങ്ങൾ അറിയിക്കുകയും കൂട്ടുകാരുമായി ഈ ഓൺലൈൻ ക്ലാസ് ഷെയർ ചെയ്യുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
For the Second PSC class in KEDETE Channel, Please click the image below.