Tuesday, August 10, 2021

കേരളം ഭരണവും ഭരണസംവിധാനങ്ങളും 1


LDC മെയിൻ പരീക്ഷയുടെ സിലബസിൽ പുതുതായി സ്ഥാനംപിടിച്ചു കേരളം ഭരണവും ഭരണസംവിധാനങ്ങളും എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള സമഗ്രമായ ക്ലാസുകൾ ആരംഭിക്കുകയാണ്. ക്ലാസുകൾ ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും കൂട്ടുകാരുമായി ചെയർ ചെയ്യുകയും ചെയ്ത് പ്രോത്സാഹിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ക്ലാസിലേക്ക് പോകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 

Friday, August 6, 2021

ഭൂമിശാസ്ത്രം 2 - ശിലകൾ


ഭൂമിശാസ്ത്രത്തിലെ മറ്റൊരു പ്രധാന പാഠഭാഗമാണ് ശിലകൾ. വിവിധയിനം ശിലകളെ കുറിച്ച് കേരളാ സിലബസ് പാഠപുസ്തകങ്ങളിൽ പരാമർശിച്ചിരിക്കുന്ന പാഠഭാഗങ്ങളും മുൻ വർഷങ്ങളിൽ ചോദിച്ചിട്ടുള്ള ചോദ്യങ്ങളും അണിനിരത്തി PSC ക്ലാസ്സ്മുറിയുടെ അടുത്ത ക്ലാസ് പബ്ലിഷ് ചെയ്തിരിക്കുന്നു. ക്ലാസുകൾ ഇഷ്ടപ്പെട്ടാൽ കൂട്ടുകാരുമായി ഷെയർ ചെയ്യുക.  

ക്ലാസിലേക്ക് പോകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 

Saturday, July 31, 2021

ഭൂമിശാസ്ത്രം 1: ഭൂമിയുടെ ഘടന


പുതിയ സിലബസിലെ ഭൂമിശാസ്‌ത്രത്തിൽ നിന്നുമുള്ള ഭൂമിയുടെ ഘടന സംബന്ധിച്ച, പ്രധാനയും പരീക്ഷകളിൽ ചോദിച്ചുവരാറുള്ളതും കേരളാ സിലബസ് ഹൈസ്‌കൂൾ പാഠപുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയതുമായ ചോദ്യങ്ങളാണ് ഇന്നത്തെ ക്ലാസിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ക്ലാസുകൾ പ്രയോജനപ്രദം എന്ന് തോന്നിയാൽ കൂട്ടുകാരുമായി ചാനൽ വിവരം ഷെയർ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.  

ക്ലാസിലേക്ക് പോകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 

Thursday, July 22, 2021

കേരളത്തിലെ ഡച്ച്, ഫ്രഞ്ച് അധിനിവേശങ്ങൾ



കേരളാ PSC യുടെ LDC മെയിൻ പരീക്ഷാ സിലബസ് അനുസരിച്ചുള്ള ക്ലാസുകൾ PSC ക്ലാസ്സ്മുറിയുടെ യൂട്യൂബ് ചാനലിൽ തുടരുന്നു. പോർച്ചുഗീസുകാരുടെ പിന്നാലെ കേരളക്കരയിലെത്തിയ ഡച്ചുകാരും ഫ്രഞ്ചുകാരുമൊക്കെ ഈ നാട്ടിൽ ചെലുത്തിയ സ്വാധീനങ്ങളാണ് ഇന്നത്തെ ക്ലാസിൽ. ക്ലാസുകൾ ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും കൂട്ടുകാരുമായി ചെയർ ചെയ്യുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

ക്ലാസിലേക്ക് പോകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 

Saturday, July 17, 2021

യൂറോപ്യൻമാർ കേരളത്തിൽ - പോർച്ചുഗീസുകാർ


കേരളാ PSC യുടെ LDC മെയിൻ പരീക്ഷാ സിലബസ് അനുസരിച്ചുള്ള ക്ലാസുകൾ PSC ക്ലാസ്സ്മുറിയുടെ യൂട്യൂബ് ചാനലിൽ ആരംഭിച്ചിരിക്കുന്നു. ആയിരക്കണക്കിന് PSC കോച്ചിങ് ചാനലുകൾ യൂട്യൂബിൽ ഉള്ളപ്പോൾ ഞങ്ങളുടെ ചാനലിലെ ക്ലാസുകൾക്കായി നിങ്ങൾ മാറ്റിവെക്കുന്ന വിലപിടിപ്പുള്ള സമയം ഒരു കാരണവശാലും വെറുതെ ആയിപ്പോകരുത് എന്ന ഉദ്ദേശത്തോടെയാണ് ക്ലാസുകൾ തയ്യാറാക്കിയിട്ടുള്ളത്. പരീക്ഷയ്ക്ക് മുൻപായി സിലബസിൽ പറഞ്ഞിരിക്കുന്ന വിഷയങ്ങളുടെ സമഗ്രമായ ക്ലാസുകൾ പൂർത്തിയാക്കണം എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം. ക്ലാസുകൾ കേട്ടിട്ട് ആ ലക്ഷ്യങ്ങളോട് സാധൂകരിക്കുന്നുണ്ടെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പരിചയക്കാരുമായി ഷെയർ ചെയ്യുകയും ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. കാരണം ഞങ്ങളുടെ ഈ അധ്വാനം കൂടുതൽ ആളുകളിലേക്ക് എത്തുന്നു എന്നത് മാത്രമാണ് ഞങ്ങൾക്കുള്ള പ്രചോദനം 

ഇന്നത്തെ ക്ലാസിൽ കേരള ചരിത്രത്തിലെ എന്നല്ല ഇന്ത്യയുടെ ഗതി തന്നെ നിർണ്ണയിച്ച നിർണ്ണായക സംഭവം ആയ പോർച്ചുഗീസുകാരുടെ ആഗമനവുമായും അവരുടെ കേരളത്തിലെ സംഭാവനകളുമാണ് ചർച്ച ചെയ്യുന്നത്. 

ക്ലാസിലേക്ക് പോകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക  

Sunday, June 6, 2021

ആനുകാലികം 5

 


ആനുകാലികത്തിൽ ഇന്ന് വളരെ പ്രധാനപ്പെട്ട  വിഷയവുമായാണ് PSC ക്ലാസ്സ്മുറി എത്തുന്നത്. ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ചോദിച്ചേക്കാവുന്ന ചോദ്യങ്ങൾ ഈ ക്ലാസ്സിൽ വിശദീകരിക്കുന്നു . ഉപകാരപ്രദം എന്ന് തോന്നിയാൽ സബ്സ്ക്രൈബ് ചെയ്യുകയും കൂട്ടുകാരുമായി ഷെയർ ചെയ്യുകയും അതുവഴി ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.   

ക്ലാസിലേക്ക് പോകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 

Monday, May 24, 2021

ആനുകാലികം 4


ആനുകാലികത്തിലെ പ്രധാനപ്പെട്ട വിഷയമാണ് സിനിമ അവാർഡുകൾ. ഈ വർഷത്തെ സ്റ്റേറ്റ്, നാഷണൽ, ഓസ്‌കാർ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തുകയാണ് ഇന്നത്തെ ക്ലാസിൽ. ഉപകാരപ്രദം എന്ന് തോന്നിയാൽ സബ്സ്ക്രൈബ് ചെയ്യുകയും കൂട്ടുകാരുമായി ഷെയർ ചെയ്യുകയും അതുവഴി ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.  

ക്ലാസിലേക്ക് പോകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക